തിരുവനന്തപുരം: സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ നടത്തി വരുന്ന വൈദ്യുതി നിയന്ത്രണത്തിനെ ചോദ്യം ചെയ്യുകയാണ് വി ഡി സതീശൻ....
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം കെ റാമിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഒന്നാം...
പാലാ :തമ്പുരാൻ മുകളിലുണ്ടെങ്കിൽ സന്മനസ് ജോർജ് സ്വർഗത്തിലായിരിക്കുമെന്ന് പാലാ കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോർജ് മൂലേച്ചാലിൽ അഭിപ്രായപ്പെട്ടു പാലാ മരിയ സദനത്തിൽ സന്മനസ് ജോർജ് അനുസ്മരണം ഉദ്ഘാടനം ചെയ്ത്...
രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ചത് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം. ജനവാസ മേഖലയിൽ പതിച്ച മോട്ടോർ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉപകരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം...
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു. ‘ഓവര്‍ലോഡ്...
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിവാദങ്ങൾക്കിടെ വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ് ഉയർന്നു. ‘യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും’ എന്ന ഫ്ലക്സാണ് ആലുവയിലെ പ്രധാനപാതയിൽ ഉയർന്നത്....
തൃശൂര്‍: പാവറട്ടി പള്ളി തിരുനാളിന് വെടിക്കെട്ട് വേണ്ടെന്നു വെച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ പെരുന്നാള്‍ നടത്താനാണ് തീരുമാനം. വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മുണ്ടത്തിക്കോട് മരിച്ചവരുടെ...
കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വകുപ്പ് മേധാവി ഉൾപ്പെടെ കാരണക്കാരായ ആളുകളെ അറസ്റ്റു ചെയ്യാത്ത നടപടിയിൽ ബി സി സി എഫ്...
സംസ്ഥാനത്ത് വർധിച്ചു വരുന്ന ചൂട്, പാമ്പുകടി തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍...
തൊടുപുഴ : കടുത്ത ചൂടില്‍ സംസ്ഥാനത്തെ ജലസംഭരണികളും വറ്റിവരളുന്നു. സസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഇടുക്കിയിലും ജലനിരപ്പ് കുറയുന്നു. വെള്ളിയാഴ്ച സംഭരണിയില്‍ ജലനിരപ്പ് 2334.60 അടിയിലെത്തി. ഇത്...
ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തി
ഒരു മഴ പെയ്താൻ ഈ റോഡ് തടാകമാവും, ഇന റോഡിലൂടെ നടക്കണമെങ്കിൽ നീന്തലും പഠിക്കണം
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു
ഓങ്കോ ഇംപ്കാറ്റ് ദേശീയ സെമിനാർ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നും 30 കിലോ കഞ്ചാവ് പിടിച്ചെടുത്ത് ഡാൻസാഫ് ടീമും പൊലീസും:എരുമേലി സ്വദേശികളായ 4 പേർ പിടിയിൽ
സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് : ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്ന് ഡാന്റീസ് കൂനാനിക്കൽ
ഇനി വഴിയേ പോകുന്നവർക്കൊന്നും പി എസ് സി മെമ്പർ ആവാൻ പറ്റില്ല :പോകുന്ന പോക്കിൽ മുൻഗവർണ്ണർ പി എസ് സി പിരിച്ചു വിടണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ എട്ടാം ദിവസം
തമിഴ് നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കോ ;ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തതും;വനിതാ പ്രവർത്തകരുമായുള്ള സംവാദവും രഷ്ട്രീയത്തിലേക്കെന്ന് സൂചന
ചങ്ങാടത്തെ ബിജെപി യിലേക്ക് ക്ഷണിച്ച് വെട്ടിലായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ബൈക്കിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.,കാർ ഓടിച്ചത് അഡിഷണൽ ജഡ്ജിയുടെ മകൻ
പാലാ ഐ എം എ യുടെ അവയവ ദാന പരിപാടി അനുകരണീയം :ഡോ. ജിജി തോംസൺ ഐ.എ.എസ്.ഐ എം എ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
അടിച്ചു പൂക്കുറ്റിയായി എക്സൈസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറിഞ്ഞ് അപകടം: വകുപ്പ് തല നടപടി വന്നേക്കും
ഈയാഴ്ച നിങ്ങൾക്കെങ്ങനെ :നക്ഷത്രഫലം ഒക്ടോബർ 25 മുതൽ 31 വരെ സജീവ് ശാസ്താരം
ആദ്യ ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഒരുങ്ങി; കൊച്ചിയിൽ നാളെ മുംബൈ സിറ്റി എഫ് സിക്കെതിരെ പോരാട്ടം.*
.ജി. സർവകലാശാല സൗത്ത് സോൺ ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻഷിപ്പ്: സെന്റ് തോമസ് കോളേജ് പാലാ ജേതാക്കൾ
കാഞ്ഞിരപ്പള്ളിയിൽ നിന്നും MDMA പിടി കൂടി, രണ്ട് യുവാക്കൾ അറസ്റ
കാറും ജീപ്പും ,ബൈക്കും ഇ ലേലത്തിൽ പിടിക്കാം ;എറണാകുളം പോലീസ് ഇ ലേലവുമായി രംഗത്ത്
താഴത്തങ്ങാടി ജലമേളയ്ക്ക് സ്ഥിരം പവിലിയൻ നിർമാണം പരിഗണിക്കും: മന്ത്രി മോൻസ് ജോസഫ്