ഇടുക്കിയിലെ അഞ്ചു സീറ്റിലും ജയിക്കും – കോൺഗ്രസ് ചെറുതോണി:- ജില്ലയിലെ അഞ്ചു അസംബ്ലി സീറ്റുകളും യുഡിഎഫ് നേടി സമ്പൂർണവിജയം ഉറപ്പുവരുത്തുമെന്നു കോൺഗ്രസ് അവലോകനയോഗം ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ്...
അന്തരീക്ഷ താപനില ഉയര്ന്ന സാഹചര്യത്തില് സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂള് പ്രവര്ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്ത്തിവയ്ക്കാന് വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില് ഡിസാസ്റ്റര് മാനേജ്മെന്റ് അതോറിറ്റിയുടെ...
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല ഉള്പ്പെടെയുള്ള ശരീരഭാഗങ്ങള് തിരിച്ചറിഞ്ഞു. തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിൻ്റേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ബന്ധുക്കല് തിരിച്ചറിഞ്ഞു. തൃശൂര് കോട്ടപ്പുറം സ്വദേശിയാണ് ഗിരീഷ്. മൂന്ന്...
പാലക്കാട്: പാലക്കാട് ഊഞ്ഞാല് ആടുന്നതിനിടെ ബനിയന് കഴുത്തില് കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന് അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ പന്ത്രണ്ട്...
കോഴിക്കോട്: പന്തീരങ്കാവില് വന്തോതില് എംഡിഎംഎയുമായി സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറും കൂട്ടാളിയും പിടിയില്. അടിവാരം സ്വദേശിനി ഫാത്തിമ സസ്റിന്, കൊണ്ടോട്ടി കച്ചേരിക്കല് സ്വദേശി പി കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്. എക്സൈസ്...
തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാര്ത്ഥിനിയെ പാമ്പ് കടിച്ചു. പോത്തന്കോട് വേങ്ങോട് സ്വദേശിനി ദുര്ഗ്ഗ(18)യ്ക്കാണ് കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടില് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആറ്റിങ്ങല് വലിയകുന്ന്...
ഈരാറ്റുപേട്ട: അരുവിത്തുറ സെൻ്റ് ജോർജ് ഫോറോനപള്ളി തിരുനാളിന്റെ ഭാഗമായു ള്ള ബുധനാഴ്ചത്തെ നഗര പ്ര ദക്ഷിണഘോഷയാത്രയ്ക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ നഗരസഭ ചെയർപേഴ് സൻ അഡ്വ.വി.പി.നാസറി ന്റെ നേതൃത്വത്തിൽ...
പാലാ :ജോസ് കെ മാണി എം എൽ എ യ്ക്ക് അഭിവാദ്യം നേർന്നു കൊണ്ടുള്ള ഫ്ളക്സ് ബോർഡ് നെ തള്ളി പറഞ്ഞു കൊണ്ട് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം...
പാലാ.ഏറ്റുമാനൂര് പ്രധാന മെയിന് റോഡു സൈഡില് മുത്തോലി ഭാഗത്ത് അപകടക്കെണിയായി വലിയ കട്ടിങ്ങ് .നൂറ് കണക്കിനു വാഹനങ്ങള് ഓടുന്നതും ,ഗവ.ടെക്നിക്കല് ഹൈസ്ക്കൂള് ,ബ്രില്യന്റ് ,എന്നീ സ്ഥാപനങ്ങളിലെ നൂറ് കണക്കിനു കുട്ടികളും...
പാലാ: 2027 സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നല്കുന്ന ഫുൾ ടൈം കോഴ്സിന് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുകോടി രൂപയുടെ സ്കോളർഷിപ്പുകൾ ഒരുക്കിയിരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്കാണ്...
ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ചു :ജയിൽ മോചിതനായി
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്
പേണ്ടാനം വയൽ ശ്രീബാല ഭദ്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്