പാലാ: പൈക :പിതാക്കൻമാരെ ചില ശക്തികൾ ആക്രമിക്കുമ്പോൾ അൽമായർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു പൈകയിൽ കത്തോലക്കാ കോൺഗ്രസിൻ്റെ 108 മത് ജന്മദിന...
പാലാ: കത്തോലിക്കാ കോൺഗ്രസിൻ്റെ 108 മത് ജന്മദിനം പ്രമാണിച്ചുള്ള പ്രകടനം കത്തോലിക്കാ കോൺഗ്രസ് പൈകയിൽ നടത്തിയ പ്രകടനം സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി. എരിയുന്ന മേട ചൂടിനെ തൃണവൽഗണിച്ച് സംഘടനാ ചൂട്...
പാമ്പ് റോഡിന് കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരുക്കേറ്റു പാലാ . റോഡിന് കുറുകെ പാമ്പ് വട്ടം ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പുലിയന്നൂർ...
പാലാ :പൈക എന്ന ഗ്രാമത്തിന്റെ നിഷ്ക്കളങ്കത ലോകം മുഴുവൻ പ്രചരിപ്പിച്ച ഡോക്ടർ ജോർജ് മാത്യു എന്ന പാവങ്ങളുടെ ഡോക്ടറുടെ മഹിമയുടെ കഥ പറയാൻ അവരെല്ലാം ഒത്ത് കൂടി . പാവങ്ങളുടെ...
ഗുരുഗ്രാം: ഹരിയാനയില് ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ച യുവാവിന് ദാരുണാന്ത്യം. ഗുരുഗ്രാമിലാണ് സംഭവം. നാഗ്പൂര് സ്വദേശിയായ രോഹിത് ലാല് എന്ന ഇരുപത്തിയൊന്പതുകാരനാണ് മരിച്ചത്. ന്യൂഡല്ഹി ക്വാളിറ്റി കൗണ്സില് ഓഫ്...
തൃശൂര്: തൃശൂര് മാളയില് യുവതിയെയും യുവാവിനെയും വാടകവീട്ടില് മരിച്ച നിലയില് കണ്ടെത്തി. പുത്തന്ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര് സ്വദേശിനി മില്ന (24) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. ഒരേ...
പിറവം എക്സൈസ് റേഞ്ച് പാർട്ടി ചെട്ടിക്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ 9.11 ഗ്രാം MDMA യുമായി യുവതിയെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡ് ബാനോ താലൂക്കിൽ മഹ്തോ...
പ്രവിത്താനം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കോട്ടയം ജില്ലാ പ്രസിഡൻ്റും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എം കെ തോമസുകുട്ടി ഉത്ഘാടനം ചെയ്തു...
പാലാ: മരിയസദനത്തിലെ 550-ഓളം അന്തേവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഫ്രണ്ട്സ് ഓഫ് മരിയസദനം സംഘടിപ്പിക്കുന്ന ‘മനഃശാന്തി 2026’ ചാരിറ്റി കാർണിവൽ ഏപ്രിൽ 28, 29 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും....
തിരുവനന്തപുരം: ഹരിത കര്മ്മ സേനാംഗത്തിന് സൂര്യാഘാതത്തില് പൊള്ളലേറ്റു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പഴയകുന്നുമ്മേല് ഗ്രാമ പഞ്ചായത്ത് ഹരിത കര്മ്മസേനാഗം ലതിക (56) യ്ക്കാണ് പൊളളലേറ്റത്. കടകളില് നിന്ന് പ്ലാസ്റ്റിക് മാലിന്യം...
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്
ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്
ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
ചെറു വാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കുഴികൾ : ഏഴാച്ചേരി റൂട്ടിൽ ഗതാഗതം വിഷമകരം
മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്ടോബർ 21 ന്
പാലാ – ഏഴാച്ചേരി റോഡിലെ തകര്ച്ച പരിഹരിക്കണം
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ
നെടുമ്പാശേരി വാഹനാപകടം: എഫ്ഐആറിൽ സുഹൈലിന്റെ പേരില്ലെന്ന വിവാദം അടിസ്ഥാനരഹിതമെന്ന് പോലീസ്