ഈരാറ്റുപേട്ട: നഗരസഭയിലെ വിവിധ പ്രദേശങ്ങളില് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമെന്ന നിലയില് അടുത്തിടെ പുതുതായി ടാറിംഗ് നടത്തിയ റോഡുകള് ഒരാഴ്ച പോലും പിന്നിടും മുമ്പ് പൊട്ടിപ്പൊളിഞ്ഞ് നശിക്കുന്നതായി പരാതി. ലക്ഷക്കണക്കിന്...
പാലാ : സ്ത്രീകൾ കരുത്ത് പകരുന്നത് സമൂഹത്തെ നേർവഴി നടത്തുമെന്ന് സിനിമാ താരം ദർശന എസ് നായർ. എ കെ സി എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കോട്ടയം...
സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് രജതജൂബിലി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 24-ന് തുടക്കമാകും. ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ്...
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീർഘകാല കരാർ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന്...
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ തകർത്ത് വനിതാ ക്രിക്കറ്റ് ടീംഏഷ്യൻ ഗെയിംസ് 2026-ൽ ഇന്ത്യ ആദ്യ സ്വർണം സ്വന്തമാക്കി. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന്...
മുണ്ടക്കയം :പാറത്തോട് പഞ്ചായത്തിലെ പറത്താനം പുറംപ്പെട്ടിയിൽ ജനവാസ മേഖലയിൽ കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചത്. വടക്കേതകിടിയേൽ പി.സി. ആന്റണി, മുതുപ്ലാക്കൽ...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,185 രൂപയായി. ഒരു പവൻ സ്വർണത്തിന്...
മേലുകാവ്: ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചികിത്സയിലായിരുന്ന മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ സഭാംഗമായ തുണ്ടത്തിൽ സുനിൽ ചാക്കോയുടെയും അതുല്യ സുനിലിന്റെയും മകൾ ആൻ മരിയ (1)...
പാലാ ..ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന്...
ആലപ്പുഴ: വേമ്പനാട് കായലിൽ കന്നിട്ടജെട്ടിക്കു സമീപം പുരവഞ്ചി തീപിടിച്ച് കത്തിയമർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറ്റയെ കൊല്ലാൻ കത്തിച്ചുവച്ച തിരിയിൽനിന്ന് തീ പടർന്നെന്നാണ് പ്രാഥമികനിഗമനം. പൂർണമായും കത്തിനശിച്ച പുരവഞ്ചി...
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും
പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ
ഉപഭോക്താവിന്റെ സമ്മതമില്ലാതെ 13.75 ലക്ഷത്തിന്റെ ലോൺ നൽകി തിരിച്ചടയ്ക്കാൻ ഭീഷണി; ബാങ്ക് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ
കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി , ആ നിലവിളി ശബ്ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് ചെയർപേഴ്സൻ മായാ രാഹുൽ
പാലാ നഗരസഭയിലെ ആറാം വാർഡിൽ പഴയ ഡമ്പിങ് യാർഡ് നിലനിന്നിരുന്ന സ്ഥലത്തേക്ക് വീണ്ടും നഗരസഭാ മാലിന്യങ്ങൾ എത്തിക്കാനുള്ള LDF ഭരണസമിതി തീരുമാനം അനുവദിക്കില്ല – യു.ഡി.എഫ് പാർലമെന്ററി പാർട്ടി
ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനോട് അനുബന്ധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ബി.ജെ.പി
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ യാത്രക്കാരിൽ നിന്ന് സ്വന്തം ക്യു.ആർ. കോഡ് വഴി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ
സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ സ്മാർട്ട് ട്രാഫിക് സിഗ്നൽ നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന നഗരസഭയുടെ നിലപാട് അംഗീകരിക്കില്ല;കോൺഗ്രസ്