അടൂർ :വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചുവെന്ന് സംശയം തോന്നി പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവംപത്തനംതിട്ട അടൂരില്‍ ആണ് സംഭവം. കണ്ണങ്കോട്...
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ്...
കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
പാലായിലെ കോൺഗ്രസ് കൗൺസിലർമാരുടെ അനന്തപുരി സന്ദർശനം :തൂഫാന് പിന്തുണ പ്രഖ്യാപിച്ചതോ അതോ പാലായിൽ തൂഫാൻ ഉണ്ടാക്കാനോ
പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചെടുത്ത ലഹരി മരുന്നകൾ കൂട്ടിയിട്ട കത്തിച്ച് കേരള പോലീസ്.
രാമപുരം പാലവേലി വാർഡിൽ നിറപൊലിമ നടീൽ ഉദ്ഘാടനം നിർവഹിച്ചു
ലഹരി വിരുദ്ധ പോരാട്ടവുമായി പൊരുതുന്ന ചെന്നിത്തലയ്ക്ക് പാലായുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ് കൗൺസിലർമാർ അനന്തപുരിയിൽ
പാലാ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ,ഞാറ്റുവേല ചന്തയും ഉദ്ഘാടനം ചെയ്തു
സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട മുൻ എംഎൽഎ പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കൂട്ടായ്മയായ ഡിഎംഎഫ് (Democratic Marxist Forum) സിഎംപിയുമായി കൈകോര്‍ക്കുന്നു
മരിയസദനത്തിലെ മർമ്മത്ത് കൊണ്ട പരിചരണം ;രാജേഷ് മർമു മാനസിക പ്രതിസന്ധിയിൽ നിന്ന് കുടുംബത്തിന്റെ സ്നേഹത്തണലിലേക്ക്
ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
അല്ലപ്പാറയിലെ റോഡിൽ റോഡില്ല പാറ മാത്രം :പ്രത്യക്ഷ സമരവുമായി വരുമെന്ന് ജോയി കളരിക്കൽ
പാളയത്തെ സിപിഐഎം ന്റെ ഗുണ്ടാ പിരിവ് അവസാനിപ്പിച്ചു ; അഞ്ച് വര്‍ഷത്തില്‍ 10 അവിശ്വാസ പ്രമേയം കണ്ടുതന്നെയാണ് അധികാരം ഏറ്റെടുത്തത്:വി വി രാജേഷ്
ലഹരിക്കുവേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ്
തീർന്നെന്ന് കരുതേണ്ട ഇനിയുമുണ്ട് സൗജന്യങ്ങൾ :വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കൊച്ചി കോര്പ്പറേഷന്
വണ്ടിപ്പെരിയാറിൽ കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
പാമ്പാടി ഗ്രാമ പഞ്ചായത്ത് 10-)0 വാർഡ് മെമ്പർ ബാബു മാത്യു ഡാണാവുങ്കൽ അന്തരിച്ചു
മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി :അറ്റഡൻസ് രജിസ്റ്റർ ഉയർത്തി കാട്ടിയ ശബരീനാഥനെ ബിജെപി അംഗം ചെമ്പഴന്തി ഉടയാൻ മർദ്ദിച്ചതായി പരാതി
കുട്ടനാട് എം എൽ എ റെജി ചെറിയാൻ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി:ആരോപണവുമായി ഡി വൈ എഫ് ഐ
പെർമിറ്റ് ഇല്ലാതെ കടത്തിയ 20 ടൺ കക്കാത്തോട് പിന്തുടർന്ന് പിടികൂടി:നിയമലംഘനത്തിന് ഉൾനാടൻ ഫിഷറീസ് ചട്ടപ്രകാരം 40,000 രൂപ പിഴയും ഈടാക്കി
പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ച് മാതൃകയായി ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറി റിനി വർഗീസ്
അഡ്വ. ജസ്റ്റിൻ ജേക്കബ് കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം