Kottayam

പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ 10-)0 വാർഡ് മെമ്പർ ബാബു മാത്യു ഡാണാവുങ്കൽ അന്തരിച്ചു

പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ 10-)0 വാർഡ് മെമ്പർ ബാബു മാത്യു ഡാണാവുങ്കൽ അന്തരിച്ചു :പാമ്പാടി :കുമ്പന്താനം ഡാണാവുങ്കൽ ബാബു മാത്യു (62) നിര്യാതനായി.

പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ പത്താം വാർഡ് മെമ്പറാണ്. ഭാര്യ ഡെയ്സി ബാബു റാന്നി ഈട്ടിക്കാലായിൽ കുടുംബാംഗ മാണ്. മകൻ ഡെബിൻ ബാബു (ലുലു മാൾ തിരുവനന്തപുരം). മരുമകൾ അന്ന തിരുവനന്തപുരം കാട്ടാക്കട പുല്ലുവിളകാത്തു കുടുംബാംഗ മാണ്. മൃതദേഹം ഇന്ന് (30/06/26 ചൊവ്വാഴ്ച )2.30 പി എമ്മിന് കാരിത്താസ് ആശുപത്രി മോർച്ചറിയിൽ നിന്നും എടുത്ത് പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ 3.15 മുതൽ പൊതു ദർശനത്തിന് വെക്കും.

4 പി എമ്മിന് വിലാപയാത്രയായി കുമ്പന്താന ത്തുള്ള ഭവനത്തിലേക്കു കൊണ്ടുപോകും. ബുധനാഴ്ച 2.പി എമ്മിന്‌ ഭവനത്തിലെ ശുശ്രൂ ഷകൾക്ക് ശേഷം സംസ്കാരം വാഴൂർ പുളിക്കൽ കവല സെന്റ് പീറ്റേഴ്സ് ഓർത്തഡോക് സ്‌ പള്ളിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top