ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
പാലാ നഗരസഭ :യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് അംഗമായ ബിജു മാത്യൂസിനെ സ്വതന്ത്ര മുന്നണിയിലെ ബിജു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്തെന്ന് ബിജു മാത്യൂസ്: പരാതിയുമായി കോൺഗ്രസ് നേതാക്കൾ പോലീസ് സ്റ്റേഷനിൽ
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി
ലഹരി വ്യാപനം നിയന്ത്രണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം – അഡ്വ. സെബാസ്റ്റ്യൻ എം ജെ എം എൽ എ . അരുവിത്തുറ കോളേജിൽ ലോക പുകയില വിരുദ്ധ ദിനാചരണം
ചെണ്ടുമല്ലി തോട്ടം ഒരുക്കി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ പരിസ്ഥിതി ദിനാചരണം
വീണ ഇടനിലക്കാരി പിണറായിയാണ് പ്രതി : അഡ്വ.ഷോൺ ജോർജ്
ചന്ദന കൃഷി വ്യാപകമാക്കുക കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
ലോക പരിസ്ഥിതി ദിനത്തിൽ ഹരിത സന്ദേശവുമായി ഈരാറ്റുപേട്ട; “ഹരിതഭാവി” കുട്ടിക്കർഷക പദ്ധതി പ്രഖ്യാപിച്ചു
സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ കെ.ടി.യു.സി. (എം) കേട്ടയം ജില്ലാ പ്രസിഡൻ്റ് ആയി ജോസുകുട്ടി പൂവേലിൽ, ജനറൽ സെക്രട്ടറി സാബു കാരയ്ക്കൽ
ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധി; സിഎംആർഎൽ കേസിൽ ഷോൺ ജോർജ്
നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
കോടിയേരിയുടെ കുടുംബം സിപിഎമ്മിന്റെ ഭാഗം; ടി.പി.രാമകൃഷ്ണന്
രാജി സന്നദ്ധത അറിയിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ സുരേഷ് ഗോപി
വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; പുനരന്വേഷണം വേണമെന്ന് കെഎസ്യു
ബെന്നി തോമസ് എന്റെ ഇലക്ഷൻ ചീഫ് ഏജന്റ് ആയിരുന്നു; അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ മന്ത്രി സണ്ണി ജോസഫ്
മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യെംവെച്ചാണെന്ന് സിപിഐഎം നേതാവ് എകെ ബാലൻ
ബംഗളൂരുവില്‍ നിന്നും കാറില്‍ എംഡിഎംഎ കടത്തി; രണ്ടുപേര്‍ പിടിയില്‍
പ്രണയം തകർന്നു; യുവതിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി കാമുകൻ
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
ലോക പരിസ്ഥിതി ദിനം ളാലം ബ്ലോക്ക് പഞ്ചായത്തിൽ കൃഷി വകുപ്പുമായി ചേർന്ന് സംയുക്തമായി നടത്തപ്പെട്ടു
സിപിഐക്ക് ആരുടെയും മുന്നിൽ തലകുനിക്കേണ്ട കാര്യമില്ല ;ഉപനേതൃ സ്ഥാനം സിപിഐക്ക് നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ആനി രാജ