കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്ഹാന് (17) ആണ് മരിച്ചത്. പുതുവര്ഷപ്പുലരിയില് 1.10-ഓടെ...
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ. ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. സില്‍വര്‍ ലൈന്‍ റെയില്‍വേയ്ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും റെയില്‍വേ ബോര്‍ഡിന് നല്കിയ...
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിന് പിന്നാലെ എറണാകുളം ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു. പുലർച്ചെ 12 മണിയോടെയാണ് സംഭവം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ചെറായി ബീച്ചിൽ വെടിക്കെട്ട് നടന്നിരുന്നു. ഇതിൽനിന്ന് ഉയർന്ന...
റാഞ്ചി: ഫോൺ വിളിക്കുന്നതിനിടെ കരഞ്ഞു ബഹളമുണ്ടാക്കിയ രണ്ടു വയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. ഝാർഖണ്ഡിലെ ഗിരിഡീഹിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഫ്സാന ഖട്ടൂൺ എന്ന യുവതിയാണ് മകനെ കഴുത്തുഞെരിച്ചു കൊന്നത്....
കോട്ടയം: സംസ്ഥാനത്ത് ഏറെ കൊട്ടിഘോഷിച്ച് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ എഐ ക്യാമറകളുടെ പ്രവർത്തനം അവതാളത്തിൽ. എഐ ക്യാമറകളുടെ നടത്തിപ്പ് കരാറെടുത്തിട്ടുള്ള കെൽട്രോണിന് സംസ്ഥാന സർക്കാർ പണം നൽകാത്തതാണ് നിലവിലെ...
കാസർകോഡ്: കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് പിറകിൽ മറ്റ് ഉദ്ദേശങ്ങളെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അയോധ്യ വിഷയം സജീവമായി നിർത്തുക എന്നത് ബിജെപിയുടെ തന്ത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പുമായി...
ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് പുതുവത്സര സമ്മാനമായി സൗജന്യ വൈ-ഫൈ സംവിധാനമൊരുക്കി ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ പുതുവത്സര ദിനമായ തിങ്കളാഴ്ച മുതൽ ഭക്തർക്ക് സൗജന്യ...
ന്യൂഡൽഹി: എസ്എഫ്ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാർട്ടിയാണെന്ന വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാൽ താൻ പുറത്ത് ഇറങ്ങുമെന്ന നിലപാടും ഗവർണർ ആവർത്തിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ...
ന്യൂഡൽഹി: 2024ൽ ബിജെപിക്ക് ഭരണ തുടർച്ച ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി. ഇൻഡ്യ സഖ്യത്തെ സാമ്പാർ മുന്നണി എന്ന്...
കൊച്ചി: എറണാകുളം ജില്ലയിൽ, കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസ്സിന് ഇന്ന് തുടക്കം. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ. പുതുതായി...
ഗണ്മാന്മാരുടെ മര്‍ദ്ദനം: പൊലിപ്പിച്ച് എഴുതിയ പരാതിയെന്ന് കോടതി
പശുവിന് പുല്ല് ചെത്തിക്കൊടുക്കുന്ന കണക്കാണ് കുട്ടികള്‍ക്ക് മിഠായി കൊടുത്തത്; വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി നാദിറ മെഹ്റിൻ
സഹോദരി ഭർത്താവിനെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; പ്രതികരിക്കാതെ സണ്ണി ജോസഫ്
കൊലയാളിയെ ഇരുത്തരുത്’; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ വാർത്താസമ്മേളനത്തില്‍ നിന്നിറങ്ങി ശ്രീറാം
പാലായ്ക്കടുത്ത് കരൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ ചൂരനോലിക്കൽ കുന്ന് കോളനി നിവാസികളുടെ റോഡ്; കയ്യേറി റിയൽ എസ്റ്റേറ്റ് സംഘം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
സിപിഐഎം അംഗത്വം എടുക്കാന്‍ കെ ടി ജലീലും ഭാര്യയും
പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സിപിഐയും സിപിഐഎമ്മും; ചർച്ച പരാജയപ്പെട്ടു
പിണറായി വിജയന് എല്ലാ കാലത്തും ആ കസേരയില്‍ തുടരട്ടെ: വി ടി ബല്‍റാം
സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപിടിത്തം; 20 മരണം
കൂടെയുണ്ട് ഷോൺ ജോർജ് കൂടെപ്പിറപ്പായി; 44 ന്റെ ചുറുചുറുക്കുമായി എസ് ജി പാലായിലെങ്ങും സജീവം
കുംഭമേള വൈറല്‍ താരത്തിനും ഭര്‍ത്താവിനും ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
മനസിലുള്ളത് പുറത്ത് വന്നു; വി മുരളീധരനെ വിടാതെ വി ശിവൻകുട്ടി
ഓപ്പറേഷൻ തൂഫാൻ; എംഎൽഎ ഹോസ്റ്റലിലും പരിശോധന വേണമെന്ന് നടൻ ജോയ് മാത്യു
മുഖ്യമന്ത്രിക്ക് നൽകിവരുന്ന പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കണം: വി ഡി സതീശന്
ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി സ്ഥാനാര്‍ഥി പിടിയില്‍
അനുയോജ്യമായ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചാൽ കേരളത്തിൽ എയിംസ് വരും; സുരേഷ് ഗോപി
കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവർക്കും യാത്രികർക്കും പരുക്ക്
ഗുജറാത്ത്-മഹാരാഷ്ട്ര ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 7 മരണം; 40 പേര്‍ക്ക് പരിക്ക്