കൊച്ചി: എറണാകുളം ജില്ലയിൽ, കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസ്സിന് ഇന്ന് തുടക്കം. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ. പുതുതായി...
കൊയിലാണ്ടി: മൂന്നും രണ്ടും വയസ്സുള്ള മക്കൾക്ക് വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിന് അച്ഛൻ അറസ്റ്റിൽ. വിഷം ഉള്ളില്‍ച്ചെന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരുംചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കുട്ടികള്‍...
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മൂന്ന് പേരും കേസിൽ പ്രതികളാണെന്നാണ് സംശയം. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഒരു വാഹനവും പിടിച്ചെടുത്തായാണ് സൂചന. മൈലപ്രയിലെ വ്യാപാരി...
പത്തനംതിട്ട: ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ മുത്തൂറ്റിൽ...
തൃശ്ശൂർ: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു. വധൂവരൻമാർ അടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാലപ്പെട്ടി പുതിയിരുത്തിയിലായിരുന്നു അപകടം. താലികെട്ട് കഴിഞ്ഞ് മടങ്ങിയ...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡൽഹിയ്ക്ക് പോയ ഗവർണർ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ...
പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്കാം തോട് വച്ച് മൂന്ന് കിലോ കഞ്ചാവുമായി കോഴിപ്പാറ കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ ജോസഫ് എന്ന രാജു വയസ് 39, കനാൽ...
അടൂർ :വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചുവെന്ന് സംശയം തോന്നി പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവംപത്തനംതിട്ട അടൂരില്‍ ആണ് സംഭവം. കണ്ണങ്കോട്...
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ്...
കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
പുറം ജോലി ചെയ്ത പെയിന്റിങ് തൊഴിലാളിക്ക് സൂര്യതാപമേറ്റ് പുറം പൊള്ളി ആശുപത്രിയിൽ
ടിവികെ അദ്ധ്യക്ഷൻ വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി. പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
കാറ്റാടി തണലത്ത് പാടി കിടന്ന് ശസ്ത്രക്രിയ: മെഡിക്കൽ രംഗത്തെ വിസ്മയിപ്പിച്ച നേട്ടമിത് ”മാർ സ്ലീവാ മെഡിസിറ്റിയിൽ
കോട്ടയം ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ വിഷുച്ചന്തകളില് 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു
പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററംരത്നപ്പന്റെ നാലാംചരമവാർഷിക അനുസ്മരണം 20ന് പാലായിൽ
വെള്ളരിങ്ങാട്ട് കുടുംബയോഗത്തിൻ്റെ 17 മത് വാർഷിക സമ്മേളനം നാളെ (19-4-26) ഞായറാഴ്ച്ച രാവിലെ 9.30 മണി മുതൽ കിഴതടിയൂർ സെൻ്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് കുടുന്നതാണ്
വാഗമണ്ണില്‍ ‘വനവാസം’ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ്
വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കുന്ന ടൗണ്‍ഷിപ്പിലെ ഒരു വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വാര്‍ത്ത; സ്ഥലം സന്ദര്‍ശിച്ച് റവന്യൂ മന്ത്രി
ആര് മുഖ്യമന്ത്രിയായാലും പരാതിയില്ല; നിലവിലെ ചര്‍ച്ചകള്‍ അനാവശ്യം: പി ജെ കുര്യന്
കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു
കൊച്ചിയിൽ രാസലഹരിയുമായി ഒരാൾ പിടിയിൽ
ലോറി പുഴയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരുക്ക്
മുൻ വൈരാഗ്യത്തെ തുടർന്നുള്ള വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ
വനിതാ സംവരണ ഭേദഗതി ബില്‍; പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ
വെളിച്ചം പകര്‍ന്നവര്‍ക്ക് വിട; നൊമ്പരമായി പാങ്ങ്, മൃതദേഹവുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്
അടവ് മുടങ്ങി, ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരനെ കാണാതായി
പവന് കുറഞ്ഞത് ആയിരം രൂപ; സ്വര്‍ണവില ഗ്രാമിന് 14,135 രൂപ
കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത്; സണ്ണി ജോസഫിന്റെ പരാതിയിൽ 2 സുധാകര അനുകൂലികൾക്കെതിരെ കേസ്
കണ്ണൂരിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു
ഡൽഹിയിൽ അതിനല്ല വന്നത്; മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിഷേധിച്ച് ചെന്നിത്തല