മൂന്നിലവ് പഞ്ചായത്തിൽ യുഡിഎഫ് മുന്നേറ്റം. 6 വാർഡുകളിലാണ് UDF കുതിപ്പ്
കൊഴുവനാൽ പഞ്ചായത്തിൽ യുഡിഎഫ് മുന്നേറ്റം. 7 വാർഡുകളിലാണ് UDF കുതിപ്പ്
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്തിൽ എൽഡിഎഫ് മുന്നേറ്റം. ഒമ്പത് വാർഡുകളിലാണ് LDF കുതിപ്പ്
ഈരാറ്റുപേട്ട: റോബിന് ബസ് ഉടമ ഗിരീഷിന് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില് തോല്വി. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്ഡില് സ്വതന്ത്ര സ്ഥാനാര്ത്ഥിയായാണ് ഗിരീഷ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ്...
പത്തനംതിട്ട: പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്ത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്...
കോട്ടയം നഗരസഭയിലെ 48ാം വാര്ഡായ തിരുനക്കരയില് എല്ഡിഎഫ് സ്ഥാനര്ഥി ലതിക സുഭാഷിന് തോല്വി. യുഡിഎഫ് സ്ഥാനാര്ഥി സുശീല ഗോപകുമാറാണ് ലതികയുടെ പ്രതീക്ഷകള് തകര്ത്തത്. എൻ.സി.പിയ്ക്ക് വിട്ടുനൽകിയ വാർഡിലാണ് ലതികാ സുഭാഷ്...
പാലാ നഗരസഭയിൽ ബിബിമാദി സഖ്യം പറയുന്നവർ അധികാരത്തിൽ വരുമെന്ന് ഏകദേശം ഉറപ്പായി:വാർഡ് 13 ൽ നിന്നുള്ള ബിജു പുളിക്കക്കണ്ടം ;വാർഡ് 14 ൽ നിന്നുള്ള ബിനു പുളിക്കക്കണ്ടം ;വാർഡ് 15...
തദ്ദേശ തെരഞ്ഞെടുപ്പില് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പാമ്പാടി പഞ്ചായത്തിൽ യുഡിഎഫ് പിടിച്ചെടുത്തു. മന്ത്രി വി എൻ വാസൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റു. അതേസമയം, എം വി ശ്രേയാംസ്കുമാറിന്റെ വാർഡിൽ ബിജെപി മുന്നേറ്റം....
പാലാ മുൻസിപ്പാലിറ്റി വിജയിച്ചവർ ആരൊക്കെ? ലഭിച്ച വോട്ട് എന്നിവ
പാലായിൽ ഒന്നാമനായി LDF. 26 വാർഡുകളും എണ്ണി തീർന്നപ്പോൾ LDF- 12 UDF-10 സ്വത- 4 പാലാ മുൻസിപ്പാലിറ്റിയിൽ 25-ാം വാർഡിൽ ബിജു പാലുപ്പടവിൽ(LDF) വിജയിച്ചു. 26-ാം വാർഡിൽ റോയി...
കോട്ടയം ജില്ല പഞ്ചായത്തിൽ 23ൽ 17ഉം നേടി UDF; മുൻ പ്രസിഡന്റ് ഹേമലത പ്രേംസാഗർ കങ്ങഴയിൽ തോറ്റു
വൻ ഭൂരിപക്ഷത്തിൽ കോട്ടയം നഗരസഭ നിലനിർത്തി UDF
അരുവിത്തുറ വാർഡിൽ രണ്ടിലയും ;താമരയും ഏറ്റുമുട്ടിയപ്പോൾ രണ്ടില ഹൃദയം കവർന്നു :ഈരാറ്റുപേട്ടയിൽ ലീഗ് നിലമെച്ചപ്പെടുത്തിയപ്പോൾ ; എസ് ഡി പി ഐ കിതച്ചു
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണം; ബിനോയ് വിശ്വം
മൊണാസ്ട്രി മനോഹരി;മൊണാസ്ട്രി ചിരിച്ചപ്പോൾ റൂബിക്ക് ലഭിച്ചത് പാലായിലെ വനിതകളിലെ എമണ്ടൻ ഭൂരിപക്ഷം:മൊണാസ്ട്രി എന്നും പടിഞ്ഞാറേക്കരക്ക് സ്വന്തം
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ്
ഉഴവൂരിൽ യു ഡി എഫ് ഉഴുതു മറിച്ചു
തിരുവനന്തപുരം കോര്പറേഷൻ പിടിച്ചെടുത്ത് ബിജെപി
ഇത് സര്ക്കാരിനെതിരായ വിധിയെഴുത്ത്; സണ്ണി ജോസഫ്
തലപ്പലം തുണച്ചതും UDF നെ
ശബരിമല, പമ്പ, സന്നിധാനം എന്നിവ ഉൾപ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സിപിഎം വിജയം നേടി
കടനാട്ടിലും കരുത്തോടെ UDF
രാമപുരം പഞ്ചായത്തിൽ വൻ വിജയം നേടി UDF
കരൂരിൽ ആര് കരുത്തു കാട്ടും?തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ…
ചീഫ് വിപ് ഡോ. എൻ ജയരാജിന്റെ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് ജയം
ഈരാറ്റുപേട്ടയിൽ പി സി ജോര്ജിന്റെ സഹോദരന് തോറ്റു
പാലായിൽ ബിബിമാദി സഖ്യത്തിലെ ആര് ആദ്യം ചെയർപേഴ്സൺ ആവും
തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖയ്ക്ക് ജയം
പാലാ നഗരസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷം :വാർഡ് 26 എൽ ഡി എഫിലെ റോയി ഫ്രാൻസീസിന് സ്വന്തം 366 വോട്ട് :ഏറ്റവും ചെറിയ ഭൂരിപക്ഷം :വാർഡ് 6 ലെ യു ഡി എഫ് സ്ഥാനാർഥി സെബാസ്ററ്യൻ പനയ്ക്കനുമാണ്
കരൂർ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം കുതിച്ച് LDF- UDF