പാലക്കാട് ∙ സിപിഎം നേതാവ് എ.കെ.ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുതെന്നു ഷാഫി പറമ്പിൽ എംഎൽഎ. വില കളയരുതെന്നാണു സ്നേഹത്തോടെയും ബഹുമാനത്തോടെയും ബാലനെ ഓർമിപ്പിക്കാനുള്ളതെന്നും ഷാഫി പറഞ്ഞു. സംസാരിക്കുമ്പോൾ ഇച്ചിരിയെങ്കിലും...
ശ്രീനഗർ ∙ കശ്മീരിലെ സോജില പാസിൽ കാർ കൊക്കയിലേക്കു വീണു പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീർ സ്വദേശിയായ ഡ്രൈവറും മരിച്ചു. പരുക്കേറ്റ 3 പേരിൽ ഒരാളുടെ നില...
ന്യൂഡല്ഹി: വാഹനാപകടങ്ങളില്പ്പെടുന്നവര്ക്ക് നിര്ണായകമായ ആദ്യത്തെ ഒരു മണിക്കൂര് ഉള്പ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ മോട്ടോര് വാഹന...
തൃശൂർ: സർവകലാശാലകളിലെ ബിജെപി പ്രാതിനിധ്യത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ഗവർണറുടേത് വ്യക്തമായ സംഘപരിവാർ അജണ്ടയെന്നും മന്ത്രി ആരോപിച്ചു. പ്രാകൃതമായ അന്തരീക്ഷം സർവകലാശാലയിൽ രൂപപ്പെടുത്താൻ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. എവിടെ...
ഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്കിയ ഹര്ജികളില് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നും വാദം കേള്ക്കും. തുടര്ച്ചയായ രണ്ടാം ദിവസമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ...
മണ്ണഞ്ചേരി: കായലോരത്ത് അറ്റകുറ്റപ്പണിക്കിടെ പാചക വാതക സിലിണ്ടറിൽ തീപിടിത്തം ഉണ്ടായി രണ്ട് ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പൊള്ളലേറ്റു. വെൽഡിങ് തൊഴിലാളികളും സമീപവാസികളുമായ അബിൻ (37),...
റിയാദ്: സൗദി അറേബ്യയിൽ മലയാളി കുത്തേറ്റ് മരിച്ച നിലയിൽ. പാലക്കാട് മണ്ണാര്ക്കാട് ഒന്നാം മൈല് കൂമ്പാറ സ്വദേശി അബ്ദുല് മജീദാണ്(44) കൊല്ലപ്പെട്ടത്. സൗദിയിലെ ജിസാനിലുള്ള ദര്ബിൽ ചൊവ്വാഴ്ച രാത്രി സൗദി...
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ. ഡല്ഹിയില് ചേര്ന്ന ഹൈക്കമാന്ഡ് യോഗത്തിന് ശേഷം എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഏഴാം തീയതിയാണ് സത്യപ്രതിജ്ഞ. തെലങ്കാനയില് വണ്...
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ തൊഴിൽ തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലാണ് പിടിയിലായത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വ്യാജ...
തൃശൂർ: 18-ാം ദിവസത്തിലേക്ക് കടക്കുന്ന നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലെത്തും. തൃശൂരിൽ മൂന്നാം ദിവസമാണ് നവകേരള സദസ്സ് പുരോഗമിക്കുന്നത്. രാവിലെ തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മൂന്നാം...
എസ്.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷം.,പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ട്രെയിനില് നഗ്നത പ്രദര്ശനം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്ത്തഡോക്സ് സഭ.
ജമ്മു കശ്മീരില് വാഹനാപകടത്തില് മരിച്ച നാലു മലയാളികളുടെ പോസ്റ്റുമോര്ട്ടം ഇന്ന് ശ്രീനഗറില് നടക്കും
നവകേരള സദസിനായി പെരുമ്പാവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു
ഭാസുരാംഗൻ അനധികൃതമായി ജോലി നൽകിയ സിപിഐ നേതാക്കളുടെ മക്കളെ മിൽമയിൽ നിന്ന് പുറത്താക്കി
നവകേരളാ സദസ്സിനെതിരെയുള്ള യു ഡി എഫ് ജൽപ്പനങ്ങൾ ; സൂര്യ പ്രഭയെ കൈപ്പത്തികൊണ്ട് തടഞ്ഞു നിർത്താമെന്നുള്ള വ്യാമോഹം മാത്രം:കേരളാ കോൺഗ്രസ് (ബി)
സില്വര്ലൈന് വിരുദ്ധ വാഴക്കുല; ലേലത്തില് വിറ്റത് 40,300 രൂപയ്ക്ക്
പാർലമെന്റ് ആക്രമിക്കും; ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്
സ്വര്ണ വിലയില് തുടര്ച്ചയായ രണ്ടാം ദിനവും ഇടിവ്; കോട്ടയം അച്ചായൻസ് ഗോൾഡിലെ ഇന്നത്തെ നിരക്കുകൾ അറിയാം..
പ്ലസ്ടു വിദ്യാര്ഥിനി സ്കൂള് കെട്ടിടത്തില് നിന്ന് ചാടി ജീവനൊടുക്കി
എ കെ ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുത്; ഷാഫി പറമ്പിൽ
കശ്മീരിൽ കാർ കൊക്കയിൽ വീണ് 4 മലയാളികൾ ഉൾപ്പെടെ 5 മരണം
വാഹനാപകടങ്ങളില് പെടുന്നവര്ക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യ ചികിത്സ; നിയമം മാര്ച്ചില്
സർവകലാശാലകളിലെ ഗവർണറുടെ ഇടപെടൽ സംഘപരിവാർ അജണ്ട; മന്ത്രി ആർ ബിന്ദു
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്കിയ ഹര്ജി; സുപ്രീംകോടതി ഇന്നും വാദം കേള്ക്കും
പാചക വാതക സിലിണ്ടറിൽ തീപിടിത്തം; രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു
സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചനിലയിൽ
തെലങ്കാനയില് രേവന്ത് റെഡ്ഡി തന്നെ; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോണ്ഗ്രസ്
ആരോഗ്യ വകുപ്പിൽ തൊഴിൽ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
മൂന്ന് ദിവസം ഇടി മിന്നലോടു കൂടി മഴ; ശക്തമായ കാറ്റിനു സാധ്യത