കോട്ടയം :കടനാട് :പാലാ എം എൽ എ മാണി സി കാപ്പനെ വെട്ടി ഉദ്ഘാടനം നടത്തുവാൻ കടനാട് പഞ്ചായത്ത് അധികാരികൾ തീരുമാനിച്ചപ്പോൾ.പ്രോട്ടോക്കോൾ ലംഘനം ചൂണ്ടി കാട്ടി പരിപാടി മൊത്തം വെട്ടി...
അടൂർ: പത്തനംതിട്ട അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ ഇളമണ്ണൂരിൽ രമ്യാ ഭവനിൽ രേവതി (15) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു...
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവഭീഷണി. പുല്‍പ്പള്ളി താന്നിത്തെരുവിലാണ് വീണ്ടും കടുവയെത്തിയത്. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകില്‍ കെട്ടിയ കിടാവിനെ...
ആലപ്പുഴ: നാല്പത് വർഷങ്ങളായി അവകാശികളില്ലാതെ കിടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന് വേണ്ടി ബംഗ്ലാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട്...
ചെന്നൈ: തമിഴ്നാട്ടില്‍ അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. മധുരയില്‍ മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. പ്രതികളെ പിടികൂടാന്‍ രണ്ടു പ്രത്യേക സംഘങ്ങള്‍...
കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും പശ്ചിമ ബംഗാളില്‍ പര്യടനം തുടരും. ബസിലും പദയാത്രയുമായിട്ടാകും രാഹുലിന്റെ പര്യടനം. സുജാപൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ബംഗാളില്‍...
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുക. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിരവധി...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഗവര്‍ണറെ കാണുമ്പോള്‍ ഭീമന്റെ വഴി സിനിമയിലെ കൊസ്തേപ്പിനെയാണ് ഓര്‍മ്മ വരുന്നതെന്ന് കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ പറഞ്ഞു....
തിരുവനന്തപുരം: കെ-റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇതര സംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരില്നിന്ന് 150 കോടി കൈപ്പറ്റിയെന്ന ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. 2021 ഫെബ്രുവരിയിലും...
തൃശൂര്‍: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പി ബാലചന്ദ്രന് എം എല്‍ എയ്ക്കെതിരെ അച്ചടക്ക നടപടി. ജനുവരി 31-ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗത്തെത്തുടര്‍ന്നാണ് തീരുമാനം. സിപിഐ...
യുദ്ധക്കെടുതികൾ ചായക്കടയിലേക്ക് പടരുന്നു :പാലായിൽ ഹോട്ടലുകൾ പൂട്ടി തുടങ്ങി :മിൽക്ക് ബാറിൽ കട്ടൻ ചായ കിട്ടില്ല
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മൊണാലിസയ്ക്ക് മാംഗല്യം
ജൂണി ചേമ്പർ ഇൻറർ നാഷണലിൻ്റെ ബിസിനസ് വിഭാഗമായ JCOM രണ്ടാം വർഷത്തിലേക്ക്
ഗണേഷ് കുമാറിനെതിരെ ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി; ബഹിഷ്കരിച്ച് സംസ്ഥാന സര്‍ക്കാര്‍
പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ
നരേന്ദ്ര മോദി കേരളത്തിൽ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചെന്ന് വിമർശനം
ദേശീയപാത ഉദ്ഘാടനത്തിൽ റിയാസിനെ ക്ഷണിക്കണമായിരുന്നു; ചെന്നിത്തല
ബാർ സമയം കഴിഞ്ഞതിനാൽ പുറത്തു പോകാൻ ആവശ്യപ്പെട്ടു; കോട്ടയത്ത് ബാർ ജീവനക്കാരന് നേരെ തോക്ക് ചൂണ്ടി മദ്യപാനി
ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം: പരാതികളിൽ തുടർ നടപടികളുണ്ടാവില്ല
ലിറ്റിൽ കൈറ്റ്സ് അവാർഡ് തിളക്കത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ്
നിയമസഭയിലേക്ക് മത്സരിക്കാന്‍ കച്ചകെട്ടി 5 എംപിമാര്‍; കോൺഗ്രസിൽ തർക്കം
നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥി?
ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല
അമ്പലപ്പുഴയിൽ സ്വതന്ത്രനാകാൻ ജി സുധാകരൻ; പ്രഖ്യാപനം നാളെ
ചെന്നിത്തല നവോദയ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം: കൊലപാതകമെന്ന് പിതാവ്
ദേശീയപാത വിവാദം; മന്ത്രി റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
മന്ത്രിയില്ലാത്ത ചടങ്ങിൽ BJP സംസ്ഥാന പ്രസിഡന്റ്! അതൃപ്തി പരസ്യമാക്കി മന്ത്രി റിയാസ്