ഏഥൻസ്: മൂന്നാം ദിനവും അണയ്ക്കാനാകാതെ ആളിപ്പടർന്ന് ഗ്രീസിലെ കാട്ടുതീ. ഞായറാഴ്ച ഉയ്യയോടെയാണ് ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിലെ പെന്റേലിയിൽ കാട്ടുതീ പടർന്നത്. ആയിരത്തോളം പേരെ ഇതുവരെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. സമീപത്തെ എട്ട്...
കോട്ടയം: എറണാകുളം – കോട്ടയം റൂട്ടിലെ സ്വകാര്യ ബസുകളുടെ മരണപാച്ചിലിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മീഷണർക്കും നിർദേശം നൽകി. സെപ്തംബർ...
മുവാറ്റുപുഴ: പുഴയിൽ ചാടി ജീവനൊടുക്കാന് എത്തിയ യുവാവ് മദ്യ ലഹരിയിൽ പാലത്തിനോടു ചേർന്നുള്ള ജല അതോറിറ്റി പൈപ്പുകൾക്കിടയിൽ കിടന്ന് ഉറങ്ങി. പുഴയിലേക്കു വീഴുന്ന രീതിയിൽ കിടന്ന് ഉറങ്ങിയ യുവാവിനെ പൊലീസ്...
തൃശൂര്: ചേലക്കരയില് വിദ്യാര്ത്ഥി ജീവനൊടുക്കി. പത്ത് വയസുകാരനെ വീടിനുള്ളിലാണ് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. ചീപ്പാറ സ്വദേശി സിയാദ്- ഷാജിത ദമ്പതികളുടെ മകന് ആസിം സിയാദാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്...
വടകരയില് ലോക്സഭാ പ്രചാരണത്തില് കൊടുമ്പിരികൊണ്ട ‘കാഫിര്’ പോസ്റ്റ് ആദ്യം എത്തിയത് ഇടത് സൈബര് ഗ്രൂപ്പുകളിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. സ്ക്രീന് ഷോട്ട് ആദ്യം എത്തിയത് ‘റെഡ് എന്കൗണ്ടേഴ്സ്’ എന്ന വാട്സാപ്പ്...
ബംഗ്ലദേശില് കലാപം രൂക്ഷമായതോടെ രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കലാപത്തെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചു. മൂന്ന് പേജുള്ള വികാരനിർഭരമായ കുറിപ്പാണ് പുറത്തുവന്നത്. കലാപത്തില് കൂട്ടക്കുരുതി നടത്തിയവരെ ശിക്ഷിക്കണം എന്നാണ് ഹസീന...
മുംബൈയില് പതിനാലുകാരിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകന് അറസ്റ്റിലായി. പാൽഘർ ജില്ലയിലെ നലസോപാരയിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ സ്കൂളിലെ അധ്യാപകനായ അമിത് ദുബെ (30) ആണ് പിടിയിലായത്. മാർച്ച്- ജൂലൈ മാസങ്ങൾക്കിടയിലാണ്...
സിപിഎമ്മിനെക്കാള് വിഭാഗീയത രൂക്ഷം സിപിഐയിലാണ്. മുന്പ് പാര്ട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന് തുടങ്ങിവെച്ച വെട്ടിനിരത്തലിന് നിരവധി നേതാക്കളാണ് ഇരയായത്. ഇതുകൊണ്ട് തന്നെ വിമതപക്ഷം സിപിഐയില് ശക്തമാണ്. ഈ വിഭാഗീയത ഇപ്പോള്...
പാലക്കാട് നിയമസഭാ സീറ്റില് സ്ഥാനാര്ത്ഥിയെക്കുറിച്ച് കോണ്ഗ്രസില് അഭിപ്രായവ്യത്യാസമില്ലെന്ന് കെ.മുരളീധരന്. എല്ലാവരുടെയും അഭിപ്രായം മാനിച്ചാകും സ്ഥാനാര്ത്ഥി നിര്ണയം നടത്തുകയെന്നും മുരളീധരന് വ്യക്തമാക്കി. പാലക്കാട് ബിജെപിക്ക് ജയിക്കാനാവില്ല. ജില്ലാ നേതൃയോഗത്തിനു ശേഷമാണ് ജില്ലയുടെ...
പാരിസ് ഒളിംപിക്സില് ഇന്ത്യയുടെ അഭിമാനം ഉയര്ത്തിയ കായിക താരങ്ങളാണ് നീരജ് ചോപ്രയും മനു ഭാക്കറും. ജാവലിന് ത്രോയില് നീരജ് വെള്ളി മെഡല് നേടിയപ്പോള് മനു ഷൂട്ടിങ്ങില് ഇരട്ടവെങ്കലവും നേടി തിളങ്ങി....
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിൽ
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര് അതിരൂപത ആര്ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ് സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് മേജർ ആർച്ച് ബിഷപ്പിന് കൈമാറി
ചക്കകൊമ്പന് മയക്കു വെടി ഏറ്റെങ്കിലും മയങ്ങിയില്ല :അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു