പാരിസ് ഒളിംപിക്സ് ഹോക്കിയില് വെങ്കല മെഡല് നേടിയതിന് പിന്നാലെ ഗോള്കീപ്പറും മലയാളി താരവുമായ പിആര് ശ്രീജേഷിനെ അനുമോദിക്കുന്ന ചടങ്ങ് നടത്താന് സംസ്ഥാന സര്ക്കാര്. സെപ്റ്റംബർ 24 ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ്...
നക്ഷത്രഫലം 2024 ഓഗസ്റ്റ് 18 മുതൽ 24 വരെ 🙏സജീവ് ശാസ്താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന...
കോട്ടയം: പാലാ: കരൂർ പഞ്ചായത്തിലെ കുടക്കച്ചിറയിൽ രാത്രി പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്ന് നാട്ടുകാരെ അത്ഭുത പരതന്ത്രരാക്കി. രാത്രി ഏഴ് മണിയോടെയാണ് ആകാശത്ത് അഭൗമ പ്രകാശമുയർന്നത്.കടൽ തീരത്ത് കാണുന്ന അസ്തമയ സൂര്യനെ...
ഏറ്റുമാനൂർ: കേന്ദ്ര സർക്കർ കർഷകർക്കായി അനുവധിച്ചിട്ടുള്ള പദ്ധതികൾ അർഹാരായ കർഷകരിൽ എത്തിക്കാനും കർഷകന്റെ അവകാശങ്ങൾ സംരക്ഷിക്കാനും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കർഷക സംരക്ഷകസേന രൂപികരിക്കുമെന്ന് കേരള കോൺഗ്രസ്...
ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവാർഡ് നൽകി ആദരിച്ചു.ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ ആദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹു. MLA adv....
തുറവൂർ : കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചാരിച്ചു. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച കർഷകരേയും കർഷക തൊഴിലാളികളെയും ആദരിച്ചു....
പാലാ:- പാലാ മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും അഭിമുഖ്യത്തിൽ 24ആഗസ്റ്റ് 20തീയതി പാലാ മുനിസിപ്പാലിറ്റി ആഫീസ് ആഡിറ്റോറിയത്തിൽ കർക ദിനം ആചരിച്ചു. സതീർ, സ്വാഗതം ആശംസിച്ചു. വൈസ് ചെയർപേഴ്സൺ ലീന സണ്ണി...
കൊച്ചി :പഞ്ചായത്ത് ഓഫീസിൽ മാലിന്യം തള്ളി വ്യാപാരിയുടെ പ്രതിഷേധം. എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം. ജീവനക്കാർ ജോലി ചെയ്യുന്ന ക്യാബിന് ഉള്ളിലാണ് യുവാവ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. വെങ്ങോല...
പാലാ : വിദേശ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ ഏഷ്യയുടെ ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മധ്യവയസ്കനിൽ നിന്നും 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു....
മോഷണ കേസില് യുവാവ് അറസ്റ്റിൽ.ഈരാറ്റുപേട്ട: സ്റ്റോര് റൂമിൽ സൂക്ഷിച്ചിരുന്ന ജാതിക്കാകുരുവും, ജാതിപത്രിയും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ, ചിറപ്പാറ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ഷെഫീഖ്...
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിൽ
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര് അതിരൂപത ആര്ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ് സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് മേജർ ആർച്ച് ബിഷപ്പിന് കൈമാറി
ചക്കകൊമ്പന് മയക്കു വെടി ഏറ്റെങ്കിലും മയങ്ങിയില്ല :അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു