സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ന്യായ സംഹിതയില്‍ കര്‍ശനമായ വുപ്പുകള്‍ ഇതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് മാത്രമാണ്...
കായംകുളത്ത് വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന എഴുപതുകാരിയുടെ വീട്ടിലെത്തി മുളകുപൊടി എറിഞ്ഞ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ മണിവേലിക്കടവ് സ്വദേശി ധനേഷ് (29) ആണ്...
തിരുവല്ല: ഒപ്പം താമസിച്ചിരുന്ന ആൺ സുഹൃത്ത് ചവിട്ടിപ്പരിക്കേൽപ്പിച്ച യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശിയായ യുവതിയാണ് മർദനത്തിനിരയായത്. സംഭവത്തിൽ കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ...
ആലപ്പുഴ: ഭര്‍തൃവീട്ടില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്. ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആത്മഹത്യാക്കുറിപ്പുള്ളത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. എന്നാല്‍ സ്റ്റാറ്റസ് ഇട്ടത്...
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശികളായ സുഷമ(16), സോണി(14) എന്നിവരെയാണ് രണ്ടാനച്ഛൻ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പത് വർഷമായി ഇരുവരും അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിക്കുന്നത്. ഡെലിവറി എക്സിക്യൂട്ടീവും പ്രതിയുമയ...
കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. അയ്മനം പാണ്ഡവം ശ്രീനവമിയിൽ നിധിൻ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രൻ...
കേന്ദ്രം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) പഠിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. ഇതിനായി രൂപീകരിച്ച ഉദ്യോഗസ്ഥതലസമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പങ്കാളിത്തപെൻഷൻ (എൻപിഎസ്) പിൻവലിക്കുമെന്ന് കേരള...
മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനം രാജിവച്ച രഞ്ജിത്തിന് പകരക്കാരന് ഉടനില്ല. തിരക്കിട്ട് നിയമനത്തിലേക്ക് കടക്കേണ്ടെന്നാണ് നിലവിലെ ധാരണ. അക്കാദമി...
കർണാടകത്തിൽ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ രംഗത്ത്. മാണ്ഡ്യയിലെ കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡയാണ് ആരോപണവുമായി എത്തിയത്. 100 കോടി രൂപയാണ് ഓഫര്‍ എന്നാണ് എംഎല്‍എ...
ബെംഗളൂരു ദാസറഹള്ളയിൽ രണ്ട് പെണ്‍കുട്ടികളെ രണ്ടാനച്ഛന് വെട്ടിക്കൊന്നു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ 16കാരി സുഷമയും പതിനാലുകാരി സോണിയുമാണ് കൊല്ലപ്പെട്ടത്. രണ്ടാനച്ഛനും ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്. വസ്ത്രനിർമാണ ഫാക്ടറി ജീവനക്കാരിയായ...
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്‍നിര്‍ണയ ബില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്‍ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്‍ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന്‍ കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിൽ
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ് സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് മേജർ ആർച്ച് ബിഷപ്പിന് കൈമാറി
ചക്കകൊമ്പന്‍ മയക്കു വെടി ഏറ്റെങ്കിലും മയങ്ങിയില്ല :അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു