കോട്ടയം :ഏന്തയാർ മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറ ക്കിയതിൽ പ്രതിഷേധിച്ച് സൂപ്പർവൈസറെ അതിഥിത്തൊഴിലാളികൾ ആക്രമിച്ചു. ആലുവ സ്വദേശിയായ സൂപ്പർവൈസർ ബിജു മാത്യു (45) വിന് പരിക്കേ റ്റു. പ്രളയത്തിൽ തകർന്ന...
പാലാ :മധ്യവേനലവധിയുടെ ആലസ്യവും വേനൽ ചൂടിൻ്റെ തീഷ്ണതയും മാറ്റി വച്ച് കുട്ടികളെത്തിയതോടെ ളാലം ഗവ. എൽ പി സ്കൂളിൽ മെയ് 8,9 തിയതി കളിലായി നടക്കുന്ന ‘വേനൽ കിളികൾ...
പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ വിടവാങ്ങി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന...
കോട്ടയം :അരുവിത്തുറ :കത്തോലിക്ക കോൺഗ്രസ് 106 ആം ജന്മ വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ഗ്ലോബൽ സമുദായ സമ്മേളനവും റാലിയും മെയ് 12ന് അരുവിത്തുറയിൽ നടക്കുന്നു.സമ്മേളന പരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി...
– സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയായി കോട്ടയം – 100 ശതമാനം വിജയം നേടി വിദ്യാഭ്യാസ ജില്ലകളിൽ പാലാ സംസ്ഥാനത്ത് ഒന്നാമത് കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാനത്ത്...
മുംബൈ:പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു.65 വയസ്സായിരുന്നു.സംസ്കാരം പിന്നീട് യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്. 1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും...
ഈരാറ്റുപേട്ട: നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ രാജിവെച്ചു. ഇതു സംബന്ധിച്ച കത്ത് നേതൃത്വത്തിന് കൈമാറി. പാർട്ടിയിൽനിന്നും സഹപ്രവർത്തകരിൽനിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും തനിക്കെതിരായ ഉയരുന്ന ആരോപണങ്ങളിൽ പാർട്ടിയുടെ ഭാഗത്തുനിന്ന് പിന്തുണ...
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഹെൽത്ത് ഡയലോഗ് സീരീസ് – ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ആതുരസേവന...
ആലപ്പുഴയില്‍ സ്കൂട്ടറുകള് മോഷ്ടിച്ച ശേഷം നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘം വലയില്‍. 19 കാരനായ യുവാവിനൊപ്പം സംഘത്തിലുള്ള 15 വയസ്സ് മാത്രം പ്രായമുള്ള 3 കുട്ടികളും പൊലീസിന്റെ...
കോട്ടയം :പാലാ :സ്വകാര്യ ഏജൻസികൾ അപേക്ഷകരിൽ നിന്നും പണം വാങ്ങി ഭൂമി തരം മാറ്റി നൽകുന്നത് സംബന്ധിച്ചി കോട്ടയം പാലാ RDO ഓഫീസുകളിൽ മിന്നൽ പരിശോധന (റെയിഡ്) നടക്കുന്നു.ഒട്ടേറെ അഴിമതികൾ...
FCRA ഭേദഗതി ഗൂഢ ലക്ഷ്യങ്ങളോടെ; കെ സി വേണുഗോപാൽ
പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
FCRA ഭേദഗതി ബിൽ പുന:പരിശോധിക്കണം; കാതോലിക്ക ബാവ
എസ്.ഡി.പി.ഐ പ്രവർത്തക കൺവൻഷൻ നാളെ ഈരാറ്റുപേട്ടയിൽ
സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗവും ഈരാറ്റുപേട്ട ഹൗസിങ് കോ ഓപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡന്റുമായ കുളത്തുങ്കൽ കെ ശശിന്ദ്രന്റെ മകൻ വിഷ്ണുദേവ് എസ് (ഈരാറ്റുപേട്ട ട്രഷറി ജീവനക്കാരൻ) (41) നിര്യാതനായി
യൂറോപ്പിൽ വൻ ചോക്ലേറ്റ് മോഷണം; കാണാതായത് 12 ടൺ കിറ്റ്കാറ്റ് ബാറുകൾ
ഭാര്യ മദ്യപിച്ച് കഴിഞ്ഞാൽ വലിയ പ്രശ്നം; കാലുകൾ ചങ്ങലയിട്ട് പൂട്ടി ഭർത്താവ്
ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ
ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
മോദിയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചിയില്‍ രണ്ട് വാഹനാപകടം; മൂന്ന് യുവാക്കള്‍ മരിച്ചു
വയോധിക കിണറ്റില്‍ വീണു മരിച്ചത് കൊലപാതകം; മകന് അറസ്റ്റില്‍
ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല; വികസനവും മതനിരപേക്ഷതയുമാണ് ഇടതു നിലപാട്: തോമസ് ഐസക്ക്
ബംഗാളി നടൻ രാഹുൽ അരുണോദയ് അന്തരിച്ചു
വി ഡി സതീശൻ്റെ വെല്ലുവിളി ഏറ്റെടുത്ത് ഭരണനേട്ടങ്ങൾ നിരത്തി മുഖ്യമന്ത്രി
സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് പോസ്റ്റ്; പ്രതി അറസ്റ്റില്‍
വെള്ളാപ്പാട് ഉത്സവ ഇരട്ട പൊങ്കാല :പൊങ്കാല കലങ്ങൾ നിറഞ്ഞു ; ഭക്തരുടെ മനവും ആത്മഹർശത്താൽ നിറഞ്ഞു
കൈരളിശ്ലോകരംഗം പാലാ 2026 ഏപ്രിൽ 1 ബുധനാഴ്ച മുതൽ കളരി ആസ്ഥാനത്ത്(പാലാ-ഇടനാട്,കോലത്ത് ബിൽഡിങ്സ്) വേനലവധിക്കാല കളരി ആരംഭിക്കുന്നു
വിവിധ അപകടങ്ങളിൽ 5 പേർക്കു പരുക്കേറ്റു