ഭോപ്പാൽ: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർ മരിച്ചു. അപകടത്തിൽ 21 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്റ്റേഷൻ...
ഗാസ: നിർജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം വടക്കൻ ഗാസയിലെ ആശുപത്രികളിൽ ആറ് കുട്ടികൾ മരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ രണ്ട് കുട്ടികൾ മരിച്ചതായി മന്ത്രാലയം...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന ബിജെപിയുടെ അവകാശവാദം തള്ളി ശശി തരൂര്‍ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് താന്‍...
കണ്ണൂർ: മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോടന്തൂർ സ്വദേശി വിൻസന്റാണ് ചക്ക പറിക്കുന്നതിനിടെ വീണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ...
ക്ലിഫ് ഹൗസ് ഉള്‍പ്പെടെ കേരളത്തിലെ ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ടുവെച്ചാല് അതില്‍ മരപ്പട്ടി മൂത്രമൊഴിയ്ക്കുന്ന അവസ്ഥയോളമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിടപ്പുമുറിയില്‍...
കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട. വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച 877 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ക്യാപ്സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി...
പാലാ: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ. അന്വേഷിക്കണമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. ആവശ്യപ്പെട്ടു. ഇത്തരം അധാർമികമായ സംഭവങ്ങൾ...
വൈക്കം: റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ നന്ദുലാലു (24) എന്നയാളെയാണ് വൈക്കം പോലീസ്...
കുറവിലങ്ങാട് : വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയിൽ വീട്ടിൽ ജനാർദ്ദനൻ...
പാലാ: കഴിഞ്ഞ നാലേമൂക്കാൽ വർഷത്തിനിടയിൽ ജനപ്രതിനിധിയെന്ന നിലയിൽ പാലാ നിയോജകമണ്ഡലത്തിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് പാലാ മണ്ഡലത്തിലെ...
കടും പിടുത്തം അവസാനിപ്പിച്ച് പുളിക്കക്കണ്ടം മുന്നണി യു ഡി എഫുമായി ധാരണയിലായതായി സൂചനകൾ :ദിയ ആദ്യ രണ്ട് വര്‍ഷം പാലായെ നയിക്കും
കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും; ടി പി രാമകൃഷ്ണൻ
മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ക്ലാസിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ
സിപിഐയെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നു; അടൂർ പ്രകാശ്
ഞങ്ങൾ LDF വിടില്ല; ജോസഫ് വിഭാഗത്തിന് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥ; ജോസ് കെ മാണി
തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല; എൽഡിഎഫ്
ജീവനൊടുക്കാന്‍ ശ്രമിച്ച UDF സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു
സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥി നടി ഭാവന
പാലായിലെ സ്വതന്ത്രരുടെ പിന്തുണ നേടുന്നത് ബ്രിട്ടീഷ് കാരുടെ പക്കൽ നിന്നും സ്വാതന്ത്യം നേടിയതിനെക്കാൾ കഠിനം
പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസ്; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നല്കി പൊലീസ്
സർക്കാരിന് ആശ്വാസം; തുരങ്കപാതയ്ക്കെതിരായ പരിസ്ഥിതി സംഘടനയുടെ ഹർജി തള്ളി ഹൈക്കോടതി
നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം; ED കുറ്റപത്രം തള്ളി
ആലപ്പുഴയിൽ KSRTC ബസിന്റെ ടയർ ഊരിത്തെറിച്ചു
IFFK പ്രതിസന്ധി വേദനാജനകം, ബോധപൂർവ്വം സൃഷ്ടിച്ച പ്രശ്നം; മന്ത്രി സജി ചെറിയാൻ
കാനഡയിൽ 2 ഇന്ത്യൻ വിദ്യാർത്ഥികൾ വെടിയേറ്റ് മരിച്ചു
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
മൂന്നാർ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച
മലർന്ന് കിടന്ന് തുപ്പരുത്; കെ സി രാജഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം
രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ എത്തി