ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെക്കണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് എകെജി സെൻ്ററിലെത്തിയ സിപിഐ നേതാവ് മുഖ്യമന്ത്രിയോട് പാർട്ടി...
തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി. അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു. ശ്രീകാര്യം ലോക്കൽ കമ്മറ്റിക്ക് കീഴിലാണ് ശ്രീകാര്യം ബ്രാഞ്ച്. പാർട്ടി സമ്മേളനങ്ങളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ...
തിരുവനന്തപുരം വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വാക്കുതര്ക്കമാണ് സംഘര്ഷങ്ങള്ക്ക് വഴിവച്ചത്. വെട്ടൂർ ജങ്ഷനിലാണ് സംഭവം. നൗഷാദ് (45 ), അൽ അമീൻ (31) ഷംനാദ് (49) എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റവരെ...
പി.വി.അന്വര് ഉയര്ത്തിയ ആരോപണങ്ങളില് സിപിഎമ്മും സര്ക്കാരും മുള്മുനയിലാണ്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ സഭയില് ഇത് നേരിടാന് സര്ക്കാര് ഒരുക്കം തുടങ്ങി. സിപിഎം പാർലമെന്ററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള...
വയനാട്ടിൽ ഗാന്ധി ജയന്തിദിനത്തില് ബിവറേജിനടുത്തുള്ള കടയില് അനധികൃതമായി മദ്യവില്പ്പന നടത്തിയ യുവാവിനെ കല്പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന് (34) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു...
ഞങ്ങൾ തിരച്ചിൽ നടത്തിയത്കൊണ്ടാണ് അർജുന്റെ ലോറി കണ്ടെത്തിയത്. അർജുന്റെ കുടുംബം ഇപ്പോൾ പറയുന്നത് തെറ്റായ കാര്യങ്ങളാണ്. അർജുനായി തിരച്ചിലിറങ്ങിയത് ജീവൻ പണയംവച്ചാണ്. കുടുംബത്തിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഈശ്വർ മാൽപെ.
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ); ബോൾട്ടൻ കൗൺസിലുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ റീജിയൻ നേതൃത്വം നൽകി; ഒപ്പം ഗാന്ധിസ്മൃതി...
കോട്ടയം :-കോട്ടയം എറണാകുളം റൂട്ടിലെ അതിരൂക്ഷമായ യാത്രാക്ലേശം കണക്കിലെടുത്ത് കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പ്രത്യേക ട്രയിൻ അനുവദിച്ചതായി കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. റയിൽവേ മന്ത്രിയുമായും...
കൊച്ചി: ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് ചെന്നൈ സ്വദേശി എംജിആർ...
കോട്ടയം :ഭാരതത്തിൽ ഏറ്റവും കൂടുതൽ തുക വൈദ്യുതി ചാർജ് ഈടാക്കുന്ന കെ എസ് ഇ ബി വൈദ്യുതി ഉപഭോക്തൃ സംഗമം ജനങ്ങളിൽ നിന്നും മൂടി വയ്ക്കുന്നു .വൈദ്യുതി ഉപഭോക്തൃ...
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്
വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്
ഇരുട്ടിന്റെ സാഹചര്യങ്ങളിൽ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ് വിശ്വാസിയുടെ യഥാർത്ഥ ദൗത്യമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ
തൊടുപുഴയിൽ വച്ച് തെരുവുനായയെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൊടുപുഴ സ്വദേശി മനു തോമസിന് ( 21 ) പരുക്കേറ്റു;ചേർപ്പുങ്കൽ മാർ സ്ലീവായിൽ പ്രവേശിപ്പിച്ചു
പാലക്കാട് ഒറ്റപ്പാലത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ തേനിയിൽ വെച്ച് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു
പക്ഷിപ്പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ നിർണായക മുന്നേറ്റവുമായി ശാസ്ത്രലോകം