കൊച്ചി: സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിച്ച് എസ്എഫ്ഐ. 55 പോളിടെക്നിക്കുകളില്‍ മത്സരം നടന്നപ്പോള്‍ 46 ക്യാമ്പസുകളിലും എസ്എഫ്ഐ വിജയിച്ചു. തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വട്ടിയൂര്‍ക്കാവ് പോളിടെക്നിക്,...
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തം. ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയാൽ മണ്ഡലം പിടിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസിന്റെയും ജില്ലയിലെ ഒരു വിഭാഗം പ്രവർത്തകരുടെയും അഭിപ്രായം. കഴിഞ്ഞ...
കണ്ണൂര്‍: കണ്ണൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിലെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന്് ചികിത്സയിലായിരുന്നു. ചിത്രലേഖയുടെ...
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല. തുടർന്നാണ്...
പൂനെ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മയെ പൂനെയിലെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ പ്രഭാത് റോഡിലുള്ള താരത്തിന്റെ വീട്ടില്‍ ഇന്ന്...
അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെയാണ് താരം ആശുപത്രി വിട്ടത്. കാലില്‍ വെടിയേറ്റ ഗോവിന്ദക്ക് ശസ്ത്രക്രിയ അടക്കം നടത്തിയിരുന്നു. നിലവില്‍...
എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ്...
മലപ്പുറം നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരിക്ക് നേരെയാണ് ലൈംഗികപീഡനം ഉണ്ടായത്. ഇന്നലെ രാത്രി ചിപ്സ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ വിളിച്ചു കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഒഡിഷ സ്വദേശി അലി...
ജ്വല്ലറിയിൽ സ്വർണം നൽകി പണവുമായി മടങ്ങിയ കളക്ഷൻ ഏജൻ്റിനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ പൾസർ സുനിയടക്കം ഒൻപത് പ്രതികളെ കോടതി വെറുതേ വിട്ടു. പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്...
ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ ‘പുതുപ്പള്ളി സാധു’വിന്റെ പൊടിപോലുമില്ല. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച അഞ്ച് ആനകളിലൊന്നായ പുതുപ്പള്ളി സാധുവാണ് കാട് കയറിയത്. മറ്റൊരു ആനയുമായി കൊമ്പു...
പാലായിൽ വികസനത്തിന്റെ പെരുമഴക്കാലം : മാണി സി കാപ്പൻ എം.എൽ.എ:എട്ടുകാലി മമ്മൂഞ്ഞുമാർ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു
SMYM പാലാ രൂപതയുടെ “ബാക്ക് ടു ദി റൂട്ട്സ്” സീനിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു
പേറ്റൻ്റ് ലഭിച്ച ദമ്പതികളെ ഷോൺ ജോർജ് വീട്ടിലെത്തി അഭിനന്ദിച്ചു
കേരളത്തിലെ ഉത്സവങ്ങളിൽ തലയെടുപ്പോടെ മുന്നിൽനിന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് വിട. കഴിഞ്ഞദിവസമാണ് ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞത്
പാലാ നഗരസഭ : പഴം പൊരി തീറ്റയും ;ചായ കുടിയും രണ്ടാം ദിവസം :ഇന്നുംകൗൺസിൽ യോഗം മാറ്റിവച്ചു
പാലാ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി തെരഞ്ഞടുപ്പിൽ നഗരവികസന മുന്നണി ഒറ്റക്കെട്ട്
മാധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ കാഞ്ഞിരപ്പള്ളി പോലീസിന്റെ ശ്രമം വിവാദമാവുന്നു
എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾ അരുവിത്തുറയിൽ
യുവാക്കൾ മാറ്റത്തിന്റെ വക്താക്കൾ: കത്തോലിക്ക കോൺഗ്രസ്
നെല്ലിയാനി സിവിൽ സ്റ്റേഷൻ മന്ദിരത്തിലേയ്ക്ക് കുടിയേറുവാൻ ” മോട്ടോർ വാഹന വകുപ്പ് ” ‘എട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു
കാറിന് കടന്നുപോകാൻ സ്ഥലം ലഭിച്ചില്ലെന്നതിനെ ചൊല്ലിയുള്ള തർക്കം :തൂക്കുപാലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായി
മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ വാടകക്കെടുത്ത് പമ്പയിലേക്ക് സർവിസ് നടത്തും
മൂന്ന് വയസുകാരിയുടെ മുഖം കടിച്ചു കീറി തെരുവ് നായ
മകളും പേരക്കുട്ടിയും നോക്കിനില്‍ക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു
റഷ്യ – യുക്രൈൻ യുദ്ധത്തിൽ സമാധാനം കൊണ്ടുവരാൻ ഇന്ത്യ ഇപ്പോൾ കൂടുതൽ സജീവമായി ഇടപെടുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ജനറൽ കമ്പാർട്ടുമെന്റിൽ വിഷ പാമ്പുകളുമായി കയറി പാമ്പുകളെ തുറന്നു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെ പിടികൂടി
സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ.
കൊട്ടാരക്കരയിൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡ് :വീണ്ടും വീണ്ടും ഉപയോഗിച്ച എണ്ണ 20 ലിറ്റർ പിടിച്ചെടുത്തു ;7 സ്ഥാപനങ്ങൾ പൂട്ടിച്ചു
കൊപ്രക്കളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്കന് മരിച്ചു
തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റുന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു