പാലക്കാട്: വടക്കാഞ്ചേരിയിൽ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ്...
കോട്ടയം ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ വെച്ച് ഒക്ടോബർ 19 ന് പ്രകാശിതമാകുന്നു. മികവുറ്റ കവിയും കാവ്യാലാപകയും ആയ അനഘയുടെ സർഗ്ഗപരമായ കഴിവുകളെ സ്കൂൾ കാലഘട്ടം മുതലേ ഏറെ പ്രതീക്ഷയോടെയും...
കോട്ടയം :ഇന്ത്യയിൽ റബ്ബറിന് വില കുറയുകയും എന്നാൽ അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്റെ വില ഉയർന്നു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരിൽ നിന്ന് റബ്ബർ ഏറ്റെടുത്ത് കയറ്റുമതിചെയ്യാൻ റബ്ബർ ബോർഡ്...
ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടനം ഇന്ന് ആരംഭിക്കും. ജന്മ നാട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വോട്ട് തേടുക. വികസനമാകും പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് പ്രദീപ്...
ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു.സന്നിധാനത്ത് നിന്നായിരിക്കും റേഡിയോയുടെ പ്രക്ഷേപണം.പ്രക്ഷേപണം പൂർണ്ണമായും ബോർഡിൻറെ നിയന്ത്രണത്തിൽ ആയിരിക്കും . ഹരിവരാസനം എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ....
കോട്ടയം: എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രിൻസിപ്പൽമാരുടെയും ഹെഡ് മാസ്റ്ററന്മാരുടെയും ഡ്രോയിങ് ആൻ്റ് ഡിസ്ബേഴ്സ്മെൻ്റ് പദവി എടുത്തു കളഞ്ഞ നടപടി പിൻവലിക്കാൻ എടുത്ത ധനകാര്യ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള...
പാലാ:-അധികാരക്കൊതി മൂത്ത് കെ.എം മാണിയെ ചതിച്ച് ഇടതുമുന്നണിയിൽ സ്ഥാനാർത്ഥിയായ സ്റ്റീഫൻ ജോർജ്, കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിനെ വിമർശിക്കുന്നത് അപഹാസ്യമാണെന്ന് പ്രതിഛായ മുൻ എഡിറ്റോറിയൽ ബോർഡ് അംഗവും സംസ്ഥാന...
പാലാ: ഭരണങ്ങാനത്ത് വച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന പാലാ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചപ്പോൾ എൽ.പി വിഭാഗത്തിൽ പാലാ സെൻ്റ് മേരീസ് എൽ പി.സ്കൂൾ ഗ്രാൻറ് ഓവറോൾ കിരീടം ഇത്തവണയും...
പാലാ:പേണ്ടാനം വയൽ :രക്തപതാകെ ധീരപതാകെ;വാനിലുയർന്നു പറക്ക് പതാകെ;ചെങ്കൊടി വനിലുയരുമ്പോൾ ;ആവേശത്താൽ ഞങ്ങൾ വിളിക്കും സിപിഐ(എം) സിന്ദാബാദ്.നൂറുകണക്കിന് കണ്ഠങ്ങളിൽ ഉയർന്നു വന്ന ചെങ്കൊടി ഗീതങ്ങൾക്കിടെ സിപിഐ(എം) കരൂർ ലോക്കൽ സമ്മേളനത്തിന് പതാക...
പാലാ :കരൂർ അഗ്രി ഫെസ്റ്റ് – 2024. പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ഞായർ ‘ 6.30 മുതൽ 3 വരെ കരൂർ പള്ളി...
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്
വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്