കൊച്ചി: സ്കൂള് കായികമേളക്കെത്തുന്ന വിദ്യാര്ഥികള്ക്ക് സൗജ്യന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതല് 11ാം തിയതി വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. ദിവസവും ആയിരം കുട്ടികള്ക്ക്...
മലപ്പുറം: കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ്...
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഇത്....
സന്ദീപ് വാര്യര് ബിജെപി വിടുന്നുവെന്നത് മാധ്യമങ്ങള് ചമയ്ക്കുന്ന നുണക്കഥയാണെന്ന് പാലക്കാട് ബിജെപി സ്ഥാനാര്ത്ഥി സി.കൃഷ്ണകുമാര്. സന്ദീപ് ഒന്ന് രണ്ട് ദിവസം പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. വീണ്ടും പ്രചാരണത്തിന് എത്തും. സന്ദീപിനായുള്ള...
കൊച്ചിയില് വാട്ടര് മെട്രോ ബോട്ടുകള് തമ്മില് കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഫോര്ട്ട് കൊച്ചിയിലാണ് ബോട്ടുകള് കൂട്ടിയിടിച്ചത്. നാട്ടുകാരായ യാത്രക്കാരാണ് ബോട്ടുകളില് ഉണ്ടായിരുന്നത്. ഫോര്ട്ട് കൊച്ചിയില് നിന്നും...
ഡല്ഹിയില് ശ്വസിക്കാന് കഴിയാത്ത വായുവെന്ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് റിപ്പോര്ട്ട്. ലോകത്തെ ഏറ്റവും മോശം വായുവും ഡല്ഹിയിലേതാണ്. ലോകത്തെ വായു ഗുണനിലവാര സൂചിക (AQI)യിൽ 382-ാം സ്ഥാനത്താണ് ഡൽഹി....
മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. “സംസ്ഥാന...
ഖലിസ്ഥാന് പ്രശ്നത്തില് ഇന്ത്യയും കാനഡയും തമ്മില് പ്രശ്നം വഷളായിരിക്കെ കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം. ഹിന്ദുമഹാസഭ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഖലിസ്ഥാൻ അനുകൂലികളാണ് ക്ഷേത്രത്തിലേക്ക്...
കൊല്ലം: ആലപ്പാട് പഞ്ചായത്തില് സുനാമി മോക്ക്ഡ്രില് . അന്താരാഷ്ട്ര സുനാമി അവബോധ ദിനമായി ആചരിക്കുന്ന നവംബര് അഞ്ചിന് രാവിലെ 10.30 ന് ആലപ്പാട് ഗ്രാമപഞ്ചായത്തില് സുനാമി മോക്ക്ഡ്രില് സംഘടിപ്പിക്കും. യുനെസ്കോയുടെ...
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളില് അക്ഷരത്തെറ്റ് ഉണ്ടായ സംഭവത്തില് അന്വേഷണം.പൊലീസ് ആസ്ഥാനത്തെ ഡി ഐ ജി സതീഷ് ബിനോയോട് അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് ഡി ജി പി നിര്ദേശം...
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സംജോത് സുധാകരനും കുടുംബവും
പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ടീം നന്മക്കൂട്ടം കണ്ടെത്തി
വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു
ഡിജിറ്റൽ ഇന്ത്യ:30 ലക്ഷം പഞ്ചായത്ത് മെമ്പർമാർ. 4500 എം എൽ എ മാർ. 800 എം പി മാർ.വീണ്ടും പുതിയ 2350 പേർ എന്തിന് ? -സെബാസ്റ്റ്യൻ തയ്യുർ
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്