കാഞ്ഞിരപ്പള്ളി :ട്വൻ്റി 20 പാർട്ടി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് നവംബർ 23 ശനി രാവിലെ 11 മണിക്ക് കുരിശിങ്കൽ ജംഗ്ഷനിൽ പ്രവർത്തനമാരംഭിക്കും ഓഫീസിൻ്റെ ഉദ്ഘാടനവും നേതൃസംഗമവും...
പാലാ:മൂന്ന് ദിവസത്തെ ക്രൈസ്തവ ദേശീയസമ്മേളനം സമാപിച്ചു. സിസിഐ ജനറൽ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ ചങ്ങനാശേരി അതിരൂപത മെത്രാൻ ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യാതിഥി ആയി പങ്കെടുത്തു. പ്രശ്നങ്ങൾ...
പാലാ :സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേട്ടം കൈവരിച്ച കോട്ടയം ജില്ലാ ബാഡ്മിന്റൺ ടീമിനെ ആദരിച്ചു.ജില്ലയുടെ സ്കൂൾ ബാഡ്മിൻറൺ ചരിത്രത്തിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യമായി വെള്ളി...
പാലാ : കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ ബോഡി സമ്മേളനത്തിൻ്റെ മൂന്നാം ദിവസം മുനമ്പത്തെയും അതുപോലെതന്നെ മണിപ്പൂരിനെയും വളരെ ഗൗരവപരമായി സമീപിക്കേണ്ടിരിക്കുന്നത് എന്ന നിർദേശം വന്നു. മണിപ്പൂർ...
സംസ്ഥാനത്തെ 4 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 15 മില്ലി മീറ്റർ വരെ മഴ...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എകെ ഷാനിബ്. രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയത് വ്യാജ അഫിഡവിറ്റാണെന്ന് എകെ ഷാനിബ് ആരോപിച്ചു. ആ അഫിഡവിറ്റിൽ...
നിസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദിഖാണ് നായകൻ. സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാർ സംവിധാനം...
തലശ്ശേരി സ്വദേശികളായ സഹോദരങ്ങള് കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സാഹചര്യത്തില് കോഴിക്കോട് ബീച്ചില് ആരോഗ്യ വകുപ്പ് അധികൃതര് വ്യാപക പരിശോധന നടത്തി. മരിച്ചവര്ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന്...
ഭൂരിഭാഗവും മക്കളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്ക്ക് പണം നിക്ഷേപിച്ചവരാണ്. ധനകാര്യസ്ഥാപന ഉടമകളായ നെടുമ്പറമ്പില് രാജുവും കുടുംബവും ജയില് വാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തു വന്നിട്ടുണ്ട്. രാജുവിനും...
മണ്ണഞ്ചേരിയിലും കോമളപുരത്തും മോഷണം നടത്തിയത് കുറുവാസംഘമാണെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ നെഞ്ചിൽ പച്ചകുത്തിയത് നിർണായകമായെന്നും ഇതാണ് ഇവരെ കണ്ടെത്താൻ സഹായകമായതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. കുറുവ സംഘത്തിൽപ്പെട്ട പ്രതികളുമായി...
വെള്ളിയെപ്പള്ളിൽ ഗ്രോസേഴ്സ് ആൻഡ് സ്പൈസേഴ്സ് ഷോറൂം ഉദ്ഘാടനത്തിന് പാലായുടെ പരിഛേദം ഒഴുകിയെത്തി
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സംജോത് സുധാകരനും കുടുംബവും
പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ടീം നന്മക്കൂട്ടം കണ്ടെത്തി
വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു
ഡിജിറ്റൽ ഇന്ത്യ:30 ലക്ഷം പഞ്ചായത്ത് മെമ്പർമാർ. 4500 എം എൽ എ മാർ. 800 എം പി മാർ.വീണ്ടും പുതിയ 2350 പേർ എന്തിന് ? -സെബാസ്റ്റ്യൻ തയ്യുർ
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ