തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെയും കുടുംബത്തെയും വധിക്കുമെന്ന് പൊലിസ് കണ്ട്രോള് റൂമില് വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്. ആറ്റിങ്ങല്, വാളക്കാട് സ്വദേശി ചരുവിള വീട്ടില് സോണി തോമസാണ് (38) അറസ്റ്റിലായത്....
മുംബൈ: ബാങ്കോക്കില്നിന്ന് കോടികള് വിലമതിക്കുന്ന മയക്കുമരുന്ന് കടത്താന് ശ്രമിച്ച മുന് മിസ്സിസ് കേരള മത്സരാര്ഥി മുംബൈ വിമാനത്താവളത്തില് പിടിയില്. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണര് അപ്പായ മാനന്തവാടി...
കോഴിക്കോട്: ആരോഗ്യവകുപ്പിനെ വിമര്ശിച്ച് പ്രkmmmmതിപക്ഷ നേതാവ് പിണറായി വിജയന്. നിപ ഗൗരവമായി കൈകാര്യം ചെയ്യേണ്ടവിഷയമാണെന്നും ആ ഗൗരവത്തില് കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന് പറഞ്ഞു. പ്രതിരോധ പ്രവര്ത്തനങ്ങളില് വീഴ്ചയുണ്ടെന്നും അദ്ദേഹം...
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ...
പാലാ :50 ഓളം കുഞ്ഞു മെസ്സിമാർ ആർത്ത് വിളിച്ച് 32 ഉയരമുള്ള വലിയ മെസ്സിയെ ഉയർത്തി.പാലായ്ക്കടുത്ത് കൊല്ലപ്പള്ളിയിൽ ഇന്നലെ വൈകിട്ടോടെയാണ് 32 അടി പൊക്കമുള്ള അർജന്റീന താരത്തിന്റെ ഫ്ളക്സ് ബോർഡ്...
കൊച്ചി: ഹോട്ടലുകളില് പൊറോട്ടയ്ക്കൊപ്പം ഗ്രേവി സൗജന്യമായി നല്കണോ എന്ന കാര്യത്തില് നിയമപോരാട്ടത്തിന്റെ പുതിയ വഴി തുറന്നിരിക്കുകയാണ് കൊച്ചി സ്വദേശിയായ അഭിഭാഷകന് സംസ്ഥാന ഉപഭോക്തൃ കമ്മീഷന് നല്കിയ പരാതി. ഗ്രേവി സൗജന്യമായി...
രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ...
തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ...
താനെ: മാട്രിമോണിയല് പരസ്യം വഴി പരിചയപ്പെട്ട് വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുന്ന പ്രതി യുപിയില് പിടിയില്. ഭിന്നശേഷിക്കാർ ഉള്പ്പടെ 25 സ്ത്രീകളെ വിവാഹം ചെയ്ത് കോടികളാണ് പ്രതി കൈക്കലാക്കിയതെന്ന് മഹാരാഷ്ട്ര പൊലീസ്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളിയിലാണ് ഷിഗെല്ല റിപ്പോര്ട്ട് ചെയ്തത്. മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില് ആരോഗ്യ നില തൃപ്തികരമാണ്. ഇന്ന് വയനാട് കോളയാടി സ്കൂളിലെ...
പേണ്ടാനം വയൽ ശ്രീബാല ഭദ്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ