മദ്യലഹരിയിൽ വൈദ്യുത ടവറിൻറെ മുകളിൽ കയറി നൃത്തം ചെയ്ത് യുവാവ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡ സെക്ടർ 76ലെ ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിൻറെ ഏറ്റവും മുകളിൽ കയറിയാണ് യുവാവ്...
ഇടുക്കി ജില്ലക്ക് ഇന്ന് ചരിത്രദിനം. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിമാനം പറന്നിറങ്ങും. മാട്ടുപ്പെട്ടി ജലാശയത്തിൽ സീ പ്ലെയിൻ പരീക്ഷണ പറക്കലിന്റെ ഭാഗമായി പറന്നിറങ്ങുമ്പോൾ ചിറകു മുളയ്ക്കുക ഇടുക്കി ജില്ലയുടെ...
കോട്ടയം : സ്വന്തം മണ്ണിൽ അന്യരെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ട മുനമ്പത്തെ അറുനൂറിൽ പ്പരം കുടുംബങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് യോഗം. നീതി നിഷേധിക്കപ്പെട്ട മുന...
പാലാ: പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ്റെ വീടാക്രമിച്ച അക്രമിയെ പോലീസ് പിടികൂടി.രാത്രി പത്തരയോടെ ഷാജു തുരുത്തനെ അസഭ്യം വിളിച്ചു കൊണ്ട് കല്ലെടുത്ത് എറിഞ്ഞ് വീടാക്രമിക്കുകയായിരുന്നു. വെല്ലുവിളിയും...
കോട്ടയം :പ്രായമായവരെ വീടിന്റെ സ്വീകരണ മുറിയിൽ നിന്നും അകറ്റി നിർത്തുന്ന ആധുനിക സമൂഹ വ്യവസ്ഥയിൽ പ്രായമായവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന വെറ്ററൻസ് മീറ്റ് ആനുകരണീയ മാതൃകയാണ് സമൂഹത്തിനു നൽകുന്നതെന്ന് പുളിമൂട്ടിൽ സിൽക്സ്...
പാലാ : വെറ്ററൻസ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാല്പതിനാലാമത് സംസ്ഥാന മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചപ്പോൾ കെ എം മാണി മെമെമ്മോറിയൽ സ്റ്റേഡിയത്തിൽ കെ...
കോഴിക്കോട്: മുനമ്പം വിഷയത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ലെന്നും ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം...
ആലുവ :ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ നഴ്സുമാരുടെ ഒരേയൊരു ദേശീയ സംഘടനയായ ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരളാ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടിയുള്ള കെട്ടിട സമുച്ചയത്തിന്...
പാലാ . കുറുക്കൻ്റെ കടിയേറ്റ് പരിക്കേറ്റ കൊച്ചി സ്വദേശി ശ്രീകുമാർ പിള്ളയെ ( 66) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ വാഴൂർ ശാസ്താം കാവിന് സമീപം കൃഷ്ണപുരം വെയിറ്റിംഗ് ഷെഡിന്...
തൊടുപുഴ :വേളാങ്കണ്ണിയും തഞ്ചാവൂരും കാണാൻ മികച്ച പാക്കേജുമായി അന്തർ സംസ്ഥാന ട്രിപ്പിന് ഒരുങ്ങി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ തൊടുപുഴ . പ്രമുഖ തീർഥാടന കേന്ദ്രമായ കൊരട്ടി പള്ളിയും തഞ്ചാവൂർ...
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്
വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്
ഇരുട്ടിന്റെ സാഹചര്യങ്ങളിൽ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ് വിശ്വാസിയുടെ യഥാർത്ഥ ദൗത്യമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ
തൊടുപുഴയിൽ വച്ച് തെരുവുനായയെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൊടുപുഴ സ്വദേശി മനു തോമസിന് ( 21 ) പരുക്കേറ്റു;ചേർപ്പുങ്കൽ മാർ സ്ലീവായിൽ പ്രവേശിപ്പിച്ചു
പാലക്കാട് ഒറ്റപ്പാലത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ തേനിയിൽ വെച്ച് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു