തമിഴ്നാട് മഴക്കെടുതിയിൽ ഷോക്കേറ്റ് ഒരാൾകൂടി മരിച്ചു. ഒഡീഷ സ്വദേശി ഫുലവേശ്വർ (20) ആണ് മരിച്ചത്. മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്യുന്നതിടെ ഷേക്കേൽക്കുകയായിരുന്നു. വാനനഗരത്താണ് അപകടം നടന്നത്. നേരത്തെ വേലച്ചേരി പ്രദേശവാസി...
ശനിയാഴ്ച മുതൽ ഗാസയിൽ ഇസ്രായേല് നടത്തുന്ന ആക്രമണത്തില് മരിച്ചവരുടെ എണ്ണം 100 ആയി ഉയര്ന്നു. വ്യോമാക്രമണത്തില് വടക്കന് ഗാസയിലെ ജബാലിയ അഭയാര്ഥി ക്യാമ്പില് മാത്രം 40 പലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കന്...
ശബരിമലയിൽ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്നും സമയക്രമം പാലിക്കാത്തത് പോലീസിനും മറ്റു തീർത്ഥാടകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും എഡിജിപി എസ് ശ്രീജിത്ത്. ബുക്ക് ചെയ്ത സമയത്ത് എത്താൻ...
പാലക്കാട്: സി പി എം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയില് അപ്രതീക്ഷിത അതിഥിയായി എത്തി പി സരിൻ. പാലപ്പുറത്ത് തുടങ്ങിയ പ്രതിനിധി സമ്മേളന വേദിയിലേക്കാണ് പി സരിൻ എത്തിയത്. ജില്ലാ...
അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി സിപിഎമ്മിനെ തകർക്കാൻ ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നുണ്ടെന്ന് ഇ.പി.ജയരാജൻ. രാജ്യത്തിന്റെ പല മേഖലകളിലായി അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്....
ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണം ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും...
ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 59 മത്...
വീട്ടുജോലികള് ചെയ്യാന് പറഞ്ഞത് അനുസരിക്കാതെ മകള് മൊബൈല് ഫോണില് ഗെയിം കളിക്കുന്നത് തുടര്ന്നപ്പോള് ക്ഷുഭിതനായ പിതാവ് പ്രഷര്കുക്കര് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. പതിനെട്ടുകാരിയായ മകള് ഹെതാലിയ സ്മിമര് ആണ് മരിച്ചത്....
തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള് പൊതിയാന് പത്രക്കടലാസുകള് ഉപയോഗിക്കരുതെന്ന് നിര്ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര് മാര്ഗ നിര്ദേശം പുറത്തിറക്കി. പത്രക്കടലാസുകളില് ലെഡ് പോലെയുള്ള രാസവസ്തുക്കള് അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില് കലരുന്നത്...
കോഴിക്കോട്: കോണ്ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്ശനത്തില് മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്ന് പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള് ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്ന്ന...
കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവുകളിലേക്കും. ഷാഫി പറമ്പിലിനെതിരെ തിരുവനന്തപുരത്തും രാജ്മോഹൻ ഉണ്ണിത്താനെതിരെ കോഴിക്കോടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു
എ കെ സി സി ചേർപ്പുങ്കലിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഓഫ് മരങ്ങട്ടുപള്ളി യുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി മെഗാ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു
വെള്ളിയെപ്പള്ളിൽ ഗ്രോസേഴ്സ് ആൻഡ് സ്പൈസേഴ്സ് ഷോറൂം ഉദ്ഘാടനത്തിന് പാലായുടെ പരിഛേദം ഒഴുകിയെത്തി
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സംജോത് സുധാകരനും കുടുംബവും
പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ടീം നന്മക്കൂട്ടം കണ്ടെത്തി
വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു
ഡിജിറ്റൽ ഇന്ത്യ:30 ലക്ഷം പഞ്ചായത്ത് മെമ്പർമാർ. 4500 എം എൽ എ മാർ. 800 എം പി മാർ.വീണ്ടും പുതിയ 2350 പേർ എന്തിന് ? -സെബാസ്റ്റ്യൻ തയ്യുർ
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക