ആലപ്പുഴ: പിണറായി വിജയന് സഭയില്‍ നനഞ്ഞ കോഴിയെന്ന് ജി സുധാകരന് എംഎല്‍എ. വെള്ളത്തില്‍ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും സുധാകരന് പറഞ്ഞു. തന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു...
സലിം കുമാറിനെ അനുസ്മരിച്ച് എംഎ ബേബി. സലിം കുമാർ വളരെ അടുത്ത സുഹൃത്ത്. പ്രതിഭാ ശാലിയായ അഭിനേതാവ് ആയിരുന്നു സലിംകുമാറെന്നും എംഎ ബേബിയുടെ വാക്കുകൾ. കോൺഗ്രസ് രാഷ്ട്രീയം പറയാൻ മടി...
പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം. പുലർച്ചെ 5 മണിയോടെ കെഎസ്ആർടിസി ഓർഡിനറി ബസ്സാണ് അജ്ഞാതൻ മോഷ്ടിച്ചത്. പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്ത്...
ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...
അടിമുടി കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും ശക്തനായ സിപിഐഎം നേതാവായ പി ജയരാജനോട് നടന് സലിം കുമാറിനുള്ള ആരാധനയെക്കുറിച്ച് നടന് സുബീഷ് സുധി എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. പി ജയരാജന്റെ തെളിമയാര്‍ന്ന രാഷ്ട്രീയം സലിം...
തിരുവനന്തപുരം: തെറ്റുകള്‍ തിരുത്തിയാല്‍ സിപിഎമ്മിന് തിരിച്ചു വരാനാകുമെന്നും, അല്ലെങ്കില്‍ പാര്‍ട്ടി ബംഗാളിന്റെ അവസ്ഥയിലേക്ക് പോകുമെന്നും വി കുഞ്ഞികൃഷ്ണന് എംഎല്‍എ. ചടയന്‍ ഗോവിന്ദന് വരെയുള്ള പഴയ തലമുറയിലെ നേതാക്കളുടെ കാലത്ത് എന്തെങ്കിലും...
കൊച്ചി: സലിം കുമാര്‍ മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായുള്ള നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ടൗണ്‍ഹാളിലെത്തി നടന് അന്തിമോപചാരം...
കൊച്ചി: അന്തരിച്ച നടന് സലിം കുമാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി ജനം. രാവിലെ എട്ട് മണിയോടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും നടന്റെ മൃതദേഹം പറവൂരിലെ ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിന്...
കൊച്ചി: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്ലാന്ഡില് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ്...
കൊച്ചി: അന്തരിച്ച നടന് സലിം കുമാറിനെ അനുസ്മരിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ചിരിക്കും ഹാസ്യത്തിനും പുതിയൊരു ഭാവം നല്കിയ അതുല്യ പ്രതിഭയാണ് സലിം കുമാറെന്ന് സുരേഷ് ഗോപി...
എ.ഐ.യുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: എൻ. ഹരി
രജതജൂബിലി നിറവിൽ പാലാ സെന്റ് ജോസഫ്സ് കോളേജ്: ജൂബിലി ആഘോഷങ്ങൾ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു
പാല സെന്റ് മേരീസ് എച്ച്.എസ്.എസിൽ എൻ.എസ്.എസ് ദിനാചരണവും ‘തൂഫാൻ കമാൻഡോ’ ആദരവും സംഘടിപ്പിച്ചു
മാസപ്പടി കേസ്: പിണറായി വിജയനും വി ഡി സതീശനും ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ ഡയറിയിലുണ്ടെന്ന് ഷോൺ ജോർജ്
മറിച്ചു കുത്തിയവനെ തിരിച്ചു കുത്തിച്ചതാണോ ;മറിച്ചു കുത്തിയവൻ തിരിച്ചു കുത്താനായി അഖിലേന്ത്യൻമാർ കാലു പിടിച്ചതാണോ :മൂന്നിലവിലെ രാഷ്ട്രീയ നാടകം ചെഞ്ചെമ്മേ
ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്
പാലായിൽ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി ;വീണ്ടും സജി മഞ്ഞക്കടമ്പൻ രക്ഷകനായി
വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ 76കാരൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു., കൊഴുവനാൽ ഉറുമ്പിക്കുന്നേൽ സുകുമാരനാണ് മരിച്ചത്
ഭാര്യയുടെ വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ ഫെസ്ബുക്കിൽ ലൈവിൽ ആത്മഹത്യാക്കുറിപ്പ് കാണിച്ച് ഗംഗാനദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു
അന്തരിച്ച സാംസ്കാരിക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടന് മോഹന്‍ലാല്‍
ബിജെപി സംഘടനാ ചുമതലകളിൽ അഴിച്ചുപണി: കേരളത്തിന്റെ പുതിയ പ്രഭാരിയായി എം. നാഗരാജ; പ്രകാശ് ജാവഡേക്കറെ മാറ്റി
പുകവലിക്കാരുടെ കീശ വീണ്ടും കീറും ;സിഗരറ്റ് വില കൂട്ടി കമ്പനികൾ
“കൊച്ചിയിൽ നടന്ന ഇതിഹാസപ്പോരാട്ടത്തിൽ ഗോളടിമേളം ; ഇന്ത്യയെ വീഴ്ത്തി ബ്രസീൽ ലെജൻഡ്സ് — ജയം 4-3ന്”
പാലാ ജനറൽ ആശുപത്രിയുടെ ഭൂമി കയ്യേറുന്നവർക്കെതിരെ പ്രതികരിച്ചതിന് പേരിൽ വധ ഭീഷണി വരെ നേരിടുന്നെന്ന് അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥി
കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ “ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ” അവാർഡിന് അർഹരായി
പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) വിടവാങ്ങി
അൽഫോൻസാ കോളേജിലെ കരുത്തുറ്റ കൈകൾ സമൂഹത്തിലേക്ക്
ശബരിമലയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിതശ്രമം തുടങ്ങി
നവീകരിച്ച അരുവിത്തുറ പള്ളി വെഞ്ചിരിപ്പ് സെപ്റ്റംബർ 26-ന്:ഉച്ചകഴിഞ്ഞ് 4:30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും
വാഗമണ്ണിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ;മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം