കോട്ടയം ജില്ലയിലെ മുഴുവൻ അസോസിയേഷനുകളുടെ കുടുംബ സംഗമവും സ്നേഹവിരുന്നും കോട്ടയം കോടിമത സി എ എ ഗാർഡൻസിൽ വച്ച് നടന്നു. രാവിലെ നടന്ന കുടുംബ സംഗമ യോഗം ബഹുമാനപ്പെട്ട എം.എൽ.എ...
പാലാ: പരേതനായ പി. എക്സ്. ജോസഫ് പുതുമനയുടെ (തുരുത്തേൽ)ഭാര്യ ഗ്രേസി ജോസഫ് (80) നിര്യാതയായി. സംസ്കാരം നാളെ (01.01.2025) 3 ന് ളാലം പഴയ പള്ളി യിൽ. മക്കൾ: കിഷോർ...
പാലാ.സെന്റ മേരിസ് ഗേള്സ് ഹൈസ്ക്കൂളിലെ 1997 ലെ എസ് എസ് എല് സി ബാച്ചുകരായിരുന്ന കുട്ടുകാരികള് തങ്ങള് പഠിച്ച സ്കൂളിന്റെ തിരുമുറ്റത്ത് കാല് നൂറ്റാണ്ടിന് ശേഷം ഒരുമിച്ചു കുടിയത്. തങ്ങളുടെ...
പാലാ :പാലായ്ക്കടുത്ത് പിക്കപ്പ് വാനും;സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു.വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത് .ഉഴവൂർ ഭാഗത്ത് നിന്നും വന്ന കാർ പിക്കപ്പിൽ ഇടിച്ചു.പിക്കപ്പ് മറിയുകയായിരുന്നു . പിക്കപ്പിൽ സോഡാകുപ്പികളായിരുന്നു...
കോട്ടയം ,അയർക്കുന്നം ;പുതുപ്പള്ളി ഭാഗത്ത് മദ്യം ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ചു നൽകുന്ന മോനായിയെ എക്സൈസ് പിടികൂടി ;2019 മുതൽ പോലീസിൽ പിടികൊടുക്കാതെ കച്ചവടം നടത്തിയ പ്രതിയെ കോട്ടയം എക്സൈസ് പിടികൂടിയത്...
ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് പി കെ ജയരാജിന് അടിയന്തര സ്ഥലം മാറ്റം. വിരമിക്കാന് അഞ്ചുമാസം ശേഷിക്കെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റം. യു പ്രതിഭ എംഎല്എയുടെ മകനെതിരെ കേസെടുത്തതിന്...
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്സിന്റെ വഴിമുടക്കി സ്കൂട്ടര് യാത്രക്കാരന്. വയനാട് മേപ്പാടിയില് നിന്ന് കോഴിക്കോട് മെഡിക്കല് കോളജിലേക്ക് പോയ ആംബുലന്സിന് മുന്പില് ആണ് സ്കൂട്ടര് വഴിമുടക്കിയത്. യാത്രാ തടസ്സം സൃഷ്ടിച്ച്...
ആലപ്പുഴ: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില് ഉയര്ന്ന വിമര്ശനത്തില് മറുപടിയുമായി മുതിര്ന്ന സിപിഐഎം നേതാവ് ജി സുധാകരന്. താന് വായില് തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമര്ശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ്...
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിക്ക് പരോള് അനുവദിച്ചതില് രൂക്ഷവിമര്ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതികളെ പേടിച്ച് മനുഷ്യാവകാശ കമ്മീഷനെ മറയാക്കി സര്ക്കാര്...
കണ്ണൂർ: വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില് പങ്കെടുത്ത് സിപിഎം നേതാക്കള്. വടക്കുമ്പാട് നിഖില് വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള് പങ്കെടുത്തത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി ജയരാജൻ,...
മണ്ഡല പുനർനിർണയ ബിൽ; എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ രാജിവച്ചു:
വെള്ളിയേപ്പള്ളി ഷോറൂം ഉദ്ഘാടനത്തിനെത്തിയപ്പോൾ നേതാക്കന്മാരെല്ലാം ഗൃഹാതുര ഓർമ്മകളിൽ നീന്തി തുടിച്ചു
ദുബായിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു.; സുധാകരനെ ഇന്നു രാത്രി തന്നെ ഡൽഹിയിലെത്തിച്ചേക്കും
ലഹരിയോട് ‘ഇല്ല’ പറയാൻ കുട്ടികൾക്ക് കരുത്തേകി ‘ഒരു ദിനം ഒരു ചിന്ത’; വേറിട്ട മാതൃകയുമായി വെള്ളിലാപ്പള്ളി സ്കൂൾ”
ചക്കകൊമ്പന് പിന്തുണക്കാരെത്തി:ചക്കകൊമ്പനെ പിന്തുടരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ‘കോ-എക്സിസ്റ്റൻസ് കളക്ടീവ്’ ആവശ്യപ്പെട്ടു
കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവുകളിലേക്കും. ഷാഫി പറമ്പിലിനെതിരെ തിരുവനന്തപുരത്തും രാജ്മോഹൻ ഉണ്ണിത്താനെതിരെ കോഴിക്കോടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു
എ കെ സി സി ചേർപ്പുങ്കലിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഓഫ് മരങ്ങട്ടുപള്ളി യുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി മെഗാ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു
വെള്ളിയെപ്പള്ളിൽ ഗ്രോസേഴ്സ് ആൻഡ് സ്പൈസേഴ്സ് ഷോറൂം ഉദ്ഘാടനത്തിന് പാലായുടെ പരിഛേദം ഒഴുകിയെത്തി
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സംജോത് സുധാകരനും കുടുംബവും
പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ടീം നന്മക്കൂട്ടം കണ്ടെത്തി
വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു
ഡിജിറ്റൽ ഇന്ത്യ:30 ലക്ഷം പഞ്ചായത്ത് മെമ്പർമാർ. 4500 എം എൽ എ മാർ. 800 എം പി മാർ.വീണ്ടും പുതിയ 2350 പേർ എന്തിന് ? -സെബാസ്റ്റ്യൻ തയ്യുർ
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു