ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. ഗോത്രവര്‍ഗ ക്രൈസ്തവര്‍ താമസിക്കുന്ന ബസ്തര്‍ ജില്ലയിലാണ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ഹിന്ദു വിശ്വാസത്തിലേക്ക് ഗോത്രവര്‍ഗക്കാര്‍ (ഘര്‍വാപ്പസി)...
പൂനെയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒമ്പത് വയസുകാരനെ അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ആണ്‍കുട്ടിക്ക് ജാമ്യം നല്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സോഷ്യല്‍ മീഡിയയുടെ...
മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ വികാര നിർഭരമായ കുറിപ്പുമായി ഗായിക കെ എസ് ചിത്ര. കാലം മുറിവുണക്കുമെന്ന് ആളുകൾ പറയാറുണ്ടെങ്കിലും മകളുടെ വേർപാടിന്റെ വേദനയിലാണ് താനിപ്പോഴും എന്നാണ് ചിത്ര പറയുന്നത്....
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ തിക്കോടി സ്വദേശിയായ യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു. രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനിൽ കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായി കയറിയ റൗഫ് (55) ആണ് കുഴഞ്ഞ്...
കൊല്ലം: കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷക്കുള്ളിൽ വെച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കൊല്ലം സാംനഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനെയാണ് മടത്തറ...
ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്ത് ഡിജിറ്റല്‍ തട്ടിപ്പ് ശ്രമം വർദ്ധിച്ച് വന്നുകൊണ്ടിരിക്കുക ആണ്. മുംബൈ പൊലീസ് എന്ന പേരില്‍ ചങ്ങനാശ്ശേരി സ്വദേശി ആയ ഡോക്ടറെ കബളിപ്പിപ്പ് പണം തട്ടി. സുപ്രീംകോടതിയുടെയും...
വിമാനങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് എത്തുന്ന വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഇനി മുതൽ പിടിവീഴും. വ്യാജ ഭീഷണികൾ തടയാൻ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. വ്യാജ...
ഭരണഘടന ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത്ഷാ ബിആർ അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം.അംബേദ്കറിനെ അപമാനിച്ച ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ്...
കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം. കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി...
മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസിന് മന്ത്രിയാവാന്‍...
അടിച്ചങ്ങു പൂസായി കുടിച്ചങ്ങ് വാറായി :കള്ളിക്കാട് ചെക്ക് പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഡ്യൂട്ടിക്കിടെ മദ്യപിച്ച് വീണു
രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം സ്വാതന്ത്ര സമരത്തെ ഓർമ്മപെടുത്തുന്നത് പാലമുൻസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ
കുട്ടികളിൽ കൃഷിയുടെ “കതിര്” വിളയിക്കാൻ സെന്റ് ഡൊമിനിക്സ് സാവിയോ യു.പി.എസ് മല്ലികശ്ശേരി
മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു
2026 പാലാ നഗരസഭയും യുവജന ക്ഷേമ ബോർഡും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കേരളലോത്സവം 2026 നവംബർ 7,8 തീയതികളിൽ
കടലക്കറി കൂടുതൽ ചോദിച്ചു കുപിതനായ കടക്കാരൻ കസ്റ്റമറെ കുത്തി ;ചികിത്സയിലിരിക്കെ യുവാവിന് ദാരുണ അന്ത്യം
നവംബർ 2 മുതൽ 5 വരെ ഭരണങ്ങാനത്ത് പാലാ ഉപജില്ലാ കലോത്സവം :2500 ഓളം കുരുന്ന് പ്രതിഭകൾ മാറ്റുരയ്ക്കും
കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മറ്റക്കര സെന്റ് ജോസഫ് ഹൈസ്കൂളിന് മൂന്നാം വർഷവും ഒന്നാം സ്ഥാനം
പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി നവംബർ 2, 3, 4, 5 തീയതികളിൽ ഭരണങ്ങാനത്ത്
ഈരാറ്റുപേട്ടയുടെ 2000 വർഷത്തെ ചരിത്രവുമായി “ദേശപ്പെരുമ” മുഖ്യമന്ത്രി പ്രകാശനം ചെയ്തു
കൊഴുവനാൽ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ മറ്റക്കര
ബോർഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടരുന്നു :മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമല അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന് നമ്പൂതിരി
ചേരാനല്ലൂർ അപകടത്തില്‍ എഎസ്ഐ സസ്പെൻഷനിലായ വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു
ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ
“ആരോഗ്യമുള്ള മനസ്സ്, സന്തോഷകരമായ നാളെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മരിയസദനം യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു
സിപിഐ(എം) ൽ തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിച്ചു :തോമസ് ഐസക്കിന്റെ പേര് ഐസക്ക് തോമസെന്നും ;സജി ചെറിയാന്റെ പേര് ചെറിയാൻ സജി എന്നും തിരുത്തുമെന്ന് വി പി സജീന്ദ്രൻ എം എൽ എ
ചങ്ങനാശേരി: പാറേൽ പള്ളിക്ക് ബസിലിക്ക പദവി; വിശ്വാസികൾക്ക് ഇരട്ടി മധുരം
കായീക രംഗത്തെ അനഭിലഷണീയമായ ഉത്തരേന്ത്യൻ മോഡൽ; ഇപ്പോൾ കേരളത്തിലും നടമാടുന്നു :
കലാനിലയം സ്ഥിരം നാടകവേദി പോലെ പാലാ രാമപുരം റോഡിൽ അപകടങ്ങൾ സ്ഥിരം തുടർക്കഥയാകുന്നു