മലപ്പുറം തിരൂർ ബിപി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനാണ് ഇടഞ്ഞത്. ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം. നേർച്ചയുടെ സമാപനമായി പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. 17 പേർക്ക് പരുക്കേറ്റു....
തൃശൂർ ഓട്ടുപാറയിൽ കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശി ഫാത്തിമ (4) ആണ് മരിച്ചത്. ഗർഭിണിയായ യുവതിയ്ക്കും ഭർത്താവിനും പരിക്കേറ്റു. ഇന്ന് പുലർച്ചെ...
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്കൂട്ടർ യാത്രികയ്ക്ക് കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദാരുണാന്ത്യം. റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാൽ കുത്താൻ ശ്രമിക്കവേയാണ് അപകടം. ഇലവൻകുഴി സ്വദേശിയായ അശ്വതിയാണ് (26) മരിച്ചത്. നെയ്യാറ്റിൻകര...
കണ്ണൂർ: കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു....
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ പുതിയ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായി വി നാരായണനെ കേന്ദ്രം നിയമിച്ചു. ജനവരി 14നു ചുമതല ഏറ്റെടുക്കും.നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്...
ഒടുവില് മലയാളത്തിന്റെ ആട് ജീവിതം ഓസ്കറിലേക്ക്. മികച്ച സിനിമ ജനറല് വിഭാഗത്തില് പ്രാഥമിക റൗണ്ടിലാണ് 97ാമത് ഓസ്കറിലേക്ക് ആട് ജീവിതത്തിന്റെ എന്ട്രി. ചിത്രത്തിന്റെ സംവിധായകനായ ബ്ലെസിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്....
അപു ആള് സിമ്പിളാ കേട്ടോ;എനിക്ക് ഈ പുള്ളിക്കാരനെ ഇതിനു മുൻപ് വല്യ പരിചയമൊന്നുമില്ലായിരുന്നു.പരിചയപ്പെട്ടപ്പോഴല്ലേ ആളെ മനസിലായത്.അടുത്ത തെരെഞ്ഞെടുപ്പിൽ പുള്ളിക്കാരൻ സ്ഥാനാർത്ഥിയായാലും എനിക്കൊരു പ്രശ്നവുമില്ല.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണം കത്തി നിൽക്കുമ്പോൾ...
പെര്ത്ത്: ഓസ്ട്രേലിയയില് നടന്ന വാഹനാപകടത്തില് മലയാളി യുവാവിന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ പെര്ത്തില് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര് 22ന്...
പാലാ :പാലായുടെ ജന നായകർക്കു ഇപ്പോൾ കഷ്ടകാലമാണെന്നു പറയാതെ വയ്യ .ആദ്യം രോഗവുമായി ചികിത്സ തേടിയത് പാലാ എം എൽ എ മാണി സി കാപ്പനായിരുന്നു .അദ്ദേഹം പാലായിൽ തന്നെയുള്ള...
പാലാ :പോണാട് :എം.ടിയെ അനുസ്മരിക്കാനായി ഒരു നാട് മുഴുവൻ ഒത്തു ചേർന്നപ്പോൾ അതൊരു സാഹിത്യ ചർച്ചയായി മാറി . സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച എം ടി യെ അനുസ്മരിക്കുവാൻ ഒരു...
മണ്ഡല പുനർനിർണയ ബിൽ; എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ രാജിവച്ചു:
വെള്ളിയേപ്പള്ളി ഷോറൂം ഉദ്ഘാടനത്തിനെത്തിയപ്പോൾ നേതാക്കന്മാരെല്ലാം ഗൃഹാതുര ഓർമ്മകളിൽ നീന്തി തുടിച്ചു
ദുബായിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു.; സുധാകരനെ ഇന്നു രാത്രി തന്നെ ഡൽഹിയിലെത്തിച്ചേക്കും
ലഹരിയോട് ‘ഇല്ല’ പറയാൻ കുട്ടികൾക്ക് കരുത്തേകി ‘ഒരു ദിനം ഒരു ചിന്ത’; വേറിട്ട മാതൃകയുമായി വെള്ളിലാപ്പള്ളി സ്കൂൾ”
ചക്കകൊമ്പന് പിന്തുണക്കാരെത്തി:ചക്കകൊമ്പനെ പിന്തുടരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ‘കോ-എക്സിസ്റ്റൻസ് കളക്ടീവ്’ ആവശ്യപ്പെട്ടു
കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവുകളിലേക്കും. ഷാഫി പറമ്പിലിനെതിരെ തിരുവനന്തപുരത്തും രാജ്മോഹൻ ഉണ്ണിത്താനെതിരെ കോഴിക്കോടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു
എ കെ സി സി ചേർപ്പുങ്കലിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഓഫ് മരങ്ങട്ടുപള്ളി യുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി മെഗാ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു
വെള്ളിയെപ്പള്ളിൽ ഗ്രോസേഴ്സ് ആൻഡ് സ്പൈസേഴ്സ് ഷോറൂം ഉദ്ഘാടനത്തിന് പാലായുടെ പരിഛേദം ഒഴുകിയെത്തി
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സംജോത് സുധാകരനും കുടുംബവും
പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ടീം നന്മക്കൂട്ടം കണ്ടെത്തി
വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു
ഡിജിറ്റൽ ഇന്ത്യ:30 ലക്ഷം പഞ്ചായത്ത് മെമ്പർമാർ. 4500 എം എൽ എ മാർ. 800 എം പി മാർ.വീണ്ടും പുതിയ 2350 പേർ എന്തിന് ? -സെബാസ്റ്റ്യൻ തയ്യുർ
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു