കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം ആയി തുടരുകയായിരുന്നു. എന്നാൽ, പുതിയ വിവരങ്ങൾ അനുസരിച്ച് എംടിയുടെ ആരോഗ്യനിലയിൽ നേരിയ...
പാലാ: ഇടനാട് സർവ്വീസ് സഹകരണ ബാങ്കിനെ ഇനി നയിക്കുക പഴയ കാല കമ്യൂണിസ്റ്റ് നേതാവ് ഉഴവൂർ പി.കെ യുടെ മകൻ സുനിൽ. ഇന്ന് രാവിലെ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ...
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ്...
കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി കരിമ്പനാൽ പടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ...
പട്ന: സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. മുട്ട സ്വന്തം ബാഗിലാക്കി വീട്ടിയേ്ക്ക് കൊണ്ടു പോവുകയാണ് ചെയ്തത്. മുട്ടകള്‍ കട്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി...
പാലക്കാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണന്, റിന്‍ഷാദ് എന്നിവരാണ്...
ആലപ്പുഴ: മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എൻസിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എ. പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്നാണ് എംഎല്‍എ പറയുന്നത്. മുന്‍ എംഎല്‍എ...
പാലക്കാട്: സിപിഐഎമ്മിൻ്റെ സംഘടനാ നടപടി നേരിട്ട പി കെ ശശിയെ രണ്ട് ചുമതലകളിൽ നിന്ന് കൂടി നീക്കി സിപിഐഎം. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. സിഐടിയു ജില്ലാ...
ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധന. മണ്ഡല പൂജയും തിരക്കും കണക്കിലെടുത്ത് 25, 26 തിയതികളിൽ വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കിയിട്ടുണ്ട്. മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളാണ്...
വൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് അമീര്‍ ഉള്‍പ്പെടെയുള്ള ഭരണ...
രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
നക്ഷത്രഫലം ഒക്ടോബർ 04 മുതൽ 10 വരെ സജീവ് ശാസ്താരം
സിപിഐഎം വിപുലീകൃത ജില്ലാ സമ്മേളനം :പി ഷാനവാസ് ജില്ലാ സെക്രട്ടറിയറ്റംഗം; 6 പേർ ജില്ലാ കമ്മിറ്റിയിൽ
സർക്കാരിന്റെ നേട്ടങ്ങൾ അഴിമതിയും ആകാശയാത്രയും: എ വിജയരാഘവൻ
യുഡിഎഫിന്റെ വിജയത്തിൽ ആഹ്ളാദിക്കുന്നത് സംഘപരിവാർ:കേരളത്തെ ഒരു ഗുജറാത്തായി മാറാതെ കാത്തതും ഇടതുപക്ഷമാണെന്ന് പി ജയരാജൻ
കാടു കയറി കിടന്ന പാലായുടെ ലണ്ടൻ ബ്രിഡ്ജും ;അമിനിറ്റി സെന്ററും വർണ്ണ മനോഹാരിയാകുന്നു
എൽ ഡി എഫ് സർക്കാർ കൊണ്ടുവന്ന നേട്ടങ്ങൾ വി ഡി സതീശൻ സർക്കാർ ഇല്ലാതാക്കുന്നു :എ വിജയ രാഘവൻ
സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം
മാന്യമായി പ്രവർത്തിക്കുന്നവർക്ക് ബിജെപിയിൽ തുടരാനാകില്ലെന്ന് എൽ ഡി എഫ് നേതാവ് എസ്.പി. ദീപക്
കാബിനറ്റ് റാങ്ക് : മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരായ എ.പി. അനിൽകുമാറും മോൻസ് ജോസഫും എതിർപ്പ് ഉന്നയിച്ചു
ക്രിക്കറ്റിൽ പാകിസ്താനെ തകർത്തു ഇന്ത്യക്ക് സ്വർണ്ണം :ഇന്ന് ഇന്ത്യ 4 മെഡലുകൾ കൂടി നേടി
: ഉപജില്ലാ ശാസ്ത്രമേള 6, 7 തീയതികളിൽ മുഖ്യ വേദിയായ ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും
മേയറാക്കാത്തതിലുള്ള അതൃപ്തി:ബി ജെ പി കൗൺസിലർ ആർ.ശ്രീലേഖ രാജിവെച്ചു
എസ്എഫ്ഐ നേതാവ് നന്ദനെ കന്റോൺമെന്റ് എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി
രാമപുരം നെല്ലുകാട്ടിൽ മേരി തോമസ് (95)മേരി ടീച്ചർ നിര്യാതയായി
നഗരസഭയിലെ സ്വതന്ത്ര മുന്നണി നേതാവും, സിപിഎം ജില്ല നേതാവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണം : പാലാ നഗരസഭ കൗൺസിലർ ടോണി തൈപ്പറമ്പിൽ
ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് മെഡൽക്കൊയ്ത്ത്; ആകെ 79, അഞ്ചാം സ്ഥാനത്ത്
എം എ ബേബിയുടെ അറസ്റ്റിൽ പ്രതിഷേധിക്കുക എ വി റസൽ നഗർ (പാലാ)
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയിൽ തുടക്കം
വി ജോയി എം എൽ എ യ്ക്ക് പിന്നാലെ ;മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി കെപിസിസി അംഗം