പാലാ :സഹകരണ ബാങ്കുകളെ കൊള്ളയടിച്ചവർക്കെതിരെ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കണമെന്ന് എ എ പി കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ട് അഭിപ്രായപ്പെട്ടു.പാലാ കിഴതടിയൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകണമെന്ന്...
റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരാവസ്ഥിയിലായിരുന്ന ആലപ്പുഴയിലെ നിയമ വിദ്യാർത്ഥിനി മരിച്ചു. തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് മരിച്ചത് 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ...
കോഴിക്കോട്: മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തില് ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള് ചർച്ചയാവേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒക്കെ ഹൈക്കമാൻഡ് തീരുമാനിക്കും....
ആലപ്പുഴ ചേർത്തലയില് തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളിയിലെ ലളിത (63) യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീന് വെട്ടിക്കൊണ്ടിരിക്കുമ്പോള് തെരുവുനായയുടെ കടിയേല്ക്കുകയായിരുന്നു. എന്നാൽ ചികിത്സ...
തൃശൂര്: തൃശൂര് വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില് കാലില് ബസ് കയറിയിറങ്ങി ചികിത്സയില് കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടില് നബീസ(68)ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം. അപകടത്തില് ഗുരുതരമായി പരിക്കേറ്റ...
മുംബൈ :തന്നേക്കാള് കൂടുതല് ഇഷ്ടം ചേച്ചിയോടാണ് എന്ന് കരുതി അമ്മയെ കൊന്ന മകള് അറസ്റ്റില്. മുംബയിലെ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം. നാല്പ്പത്തിയൊന്നുകാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ...
കൊച്ചി :നീണ്ട ഇടവേളയ്ക്ക് ശേഷം ടൊവിനോ തോമസിന്റെ ‘ഐഡന്റിറ്റി”യിലൂടെ തിരിച്ചുവന്നിരിക്കുകയാണ് നടി അർച്ചന കവി. ഇപ്പോള് തന്റെ പത്ത് വർഷത്തെ ഇടവേളയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മനഃപൂർവം സിനിമയിൽ നിന്നു...
ഭരണഘടനാ ശിൽപ്പി ബിആർ അംബേദ്കറോടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുച്ഛം ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുവോട്ടിനു വേണ്ടി ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകൂടുന്നത് മുസ്ലിം ലീഗിന്...
സംഘപരിവാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്ശനവുമായി ദീപിക എഡിറ്റോറിയല്. രാജ്യത്ത് ക്രൈസ്തവര്ക്കെതിരെ സംഘപരിവാര് നടത്തുന്ന ആക്രമണങ്ങള് വര്ധിച്ചു വരുന്നുവെന്നും വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷ വിരുദ്ധതയ്ക്ക് കേന്ദ്ര സര്ക്കാരിന്റെ മൗനസമ്മതമെന്നും...
ബിജെപിയുടെ യുവ എം.പി തേജസ്വി സൂര്യയും പ്രശസ്ത കർണാടക ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരാകുന്നു.ബാംഗ്ലൂർ സൗത്തിൽ നിന്നുള്ള ബിജെപി എംപി ചെന്നൈ ആസ്ഥാനമായുള്ള മിസ് സ്കന്ദപ്രസാദുമായി വിവാഹ നിശ്ചയം നടത്തി...
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്