അതിരപ്പിള്ളി: വാല്പ്പാറയില് കാട്ടാന ആക്രമണത്തില് സ്ത്രീയ്ക്ക് പരിക്ക്. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) പരിക്കേറ്റത്. ഈടിആര് എസ്റ്റേറ്റ് പരിസരത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അര്ദ്ധരാത്രിയില് ലയത്തിന് സമീപത്തുള്ള റേഷന് കടയില്...
പത്തനംതിട്ട: സിപിഐഎം ഏരിയാ കമ്മിറ്റിയംഗത്തെ പൊലീസ് ഡ്രൈവര് മര്ദ്ദിച്ചതായി പരാതി. പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കോന്നി ഏരിയാ കമ്മിറ്റിയംഗം രാജേഷ് കുമാറിനെ മര്ദ്ദിച്ചതായാണ് പരാതി. പരാതിയെത്തുടര്ന്ന് പൊലീസ്...
വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്ക് അഭിനന്ദനമറിയിച്ച മന്ത്രി ജനങ്ങൾക്ക് ഇനി...
ജനങ്ങൾക്ക് റേഷൻ ഉറപ്പുവരുത്തുവാൻ ഉള്ള ഉത്തരവാദിത്വം സർക്കാരിനെ പോലെ തന്നെ റേഷൻ വ്യാപാരികൾക്കുമുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സർക്കാർ റേഷൻ വ്യാപാരികളോട് വിരോധമുള്ള സമീപനം സ്വീകരികുന്നില്ല. രാഷ്ട്രീയ...
ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്. ബംഗ്ലാദേശ് സര്ക്കാരിനുള്ള എല്ലാ സഹായവും നിര്ത്തിവെയ്ക്കാന് ഉത്തരവിട്ടു. മുഹമ്മദ് യുനുസ് സര്ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്ത്താനാണ് ഉത്തരവ്. കോണ്ട്രാക്റ്റുകള്, ഗ്രാന്ഡുകള്, സഹകരണ കരാറുകള് എന്നിവയെല്ലാം...
സിപിഐഎം എറണാകുളം ജില്ലാ സമ്മേളന ചര്ച്ചയില് പൊലീസിനെതിരെ രൂക്ഷ വിമര്ശനം. പല പൊലീസ് സ്റ്റേഷനുകളും ബിജെപിക്കാരുടെ കൈയിലെന്നും പാര്ട്ടിക്കാര്ക്ക് പൊലീസ് മര്ദ്ദനമേല്ക്കേണ്ട സാഹചര്യമാണ് നിലവിലെന്നും വിമര്ശനമുണ്ട്. വനം മന്ത്രിയെയും സമ്മേളന...
പത്തനംതിട്ട: അടൂരില് പ്ലസ് ടു വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസില് മന്ത്രവാദി അറസ്റ്റില്. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര് സമന് ആണ് പിടിയിലായത്. 9 പ്രതികളുള്ള കേസില് നാലു പ്രതികളെ നേരത്തെ തന്നെ...
കോട്ടയം: മുന്നണി മാറ്റം ആവശ്യപ്പെട്ട് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി. എന്ഡിഎ വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്യാമ്പില് പ്രമേയം അവതരിപ്പിച്ചു. ഒമ്പത് വര്ഷമായി ബിജെപിയിലും എന്ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ്...
പാലക്കാട്: ജില്ലാ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട അതൃപ്തിയില് പാലക്കാട് ബിജെപിയിലെ കൂടുതൽ കൗൺസിലർമാർ രാജിക്കൊരുങ്ങുന്നതായി സൂചന. വിമതയോഗത്തിൽ പങ്കെടുത്ത ഏഴ് മുതിർന്ന കൗൺസിലർമാർക്കൊപ്പം നാല് പേർ കൂടി രാജിവെക്കാൻ ഒരുങ്ങുന്നതായാണ്...
സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കിലാണ്. വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി...
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്
വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്
ഇരുട്ടിന്റെ സാഹചര്യങ്ങളിൽ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ് വിശ്വാസിയുടെ യഥാർത്ഥ ദൗത്യമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ
തൊടുപുഴയിൽ വച്ച് തെരുവുനായയെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൊടുപുഴ സ്വദേശി മനു തോമസിന് ( 21 ) പരുക്കേറ്റു;ചേർപ്പുങ്കൽ മാർ സ്ലീവായിൽ പ്രവേശിപ്പിച്ചു
പാലക്കാട് ഒറ്റപ്പാലത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ തേനിയിൽ വെച്ച് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു
പക്ഷിപ്പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ നിർണായക മുന്നേറ്റവുമായി ശാസ്ത്രലോകം
മുപ്പതോളം വീടുകളിൽ നിന്നും 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ച പശുഫാം നടത്തിപ്പ് കാരൻ പിടിയിൽ
സിപിഐ(എം) ആഫീസിൽ വിപുലീകൃത മദ്യപാനം :പ്രവർത്തകർ നേതാവിനെ കൈയ്യോടെ പിടികൂടി
ടൂർ പോകുമ്പോൾ ബസ്സിന്റെ പേര് ദാവൂദ് എന്നാണെങ്കിൽ പെട്ടത് തന്നെ :‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്നെഴുതിയ ബസ്സിന് ലഭിച്ചത് എട്ടിന്റെ പണി
കേരളത്തില് നിപ വൈറസ് ബാധ വീണ്ടും ആവര്ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന് സെക്രട്ടറി രാജീവ് സദാനന്ദന്
സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി
പ്രതിപക്ഷ നേതാവ് പിണറായി വിജയന് വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും