സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ വയനാട് കണ്ണൂർ...
പാലക്കാട് വീടിന് മുൻപിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ. പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം. കിഴക്കഞ്ചേരി പുത്തൻവീട് വേലപ്പന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ...
പാലാ :ചേർപ്പുങ്കൽ :YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ഉള്ള ചേർപ്പുങ്കൽ ജാഗ്രത സമിതിയുടെ, അവലോകന യോഗം പ്രസിഡന്റെ ഷൈജു കോയിക്കലിന്റെ ആദ്യക്ഷതയിൽ ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് കൂടി. മയക്കുമരുന്നിന്...
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട ഭർത്താവിനെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക...
പാലക്കാട് അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് പുലർച്ചെ മുതൽ ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. മറ്റ് കൊമ്പൻമാരോടൊപ്പം ഏറ്റുമുട്ടുന്നതിനിടയിലാണ് ആനയ്ക്ക് പരിക്കേറ്റത്. വെറ്റിനറി...
തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റില് പങ്കെടുപ്പിക്കുന്നതില് സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്ക്കിടയില് അഭിപ്രായ ഭിന്നത. കേന്ദ്ര കമ്മിറ്റി അംഗത്തിന് സംസ്ഥാന സെക്രട്ടറിയേറ്റില് പങ്കെടുക്കാമെന്നാണ് ദേശീയ നേതൃത്വത്തിന്റെ...
കോട്ടയം : നഗരത്തിലെ ബൈക്ക് മോഷണം : പ്രതികളെ കമ്പത്തു നിന്നും പിടികൂടി വെസ്റ്റ് പോലീസ്. 14.01.2025 രാത്രിയിലാണ് കോട്ടയം ഐഡ ജംഗ്ഷന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കാവാലം സ്വദേശി...
ആലപ്പുഴ: പൊലീസിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. ഫേസ്ബുക്ക് അധിക്ഷേപത്തിന് പിന്നാലെ താൻ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രണ്ട് പെറ്റീഷൻ നൽകിയിരുന്നുവെന്നും എന്നാൽ പൊലീസ് അതിന്...
ഇടുക്കി: വട്ടവടയിൽ വിളവെടുക്കാറായ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. രഹസ്യ വിവരം കിട്ടിയതിന് പിന്നാലെ എക്സൈസ് എത്തിയാണ് കഞ്ചാവ് ചെടി നശിപ്പിക്കുന്നത്. പുഴയോരത്ത് നട്ടുപിടിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്....
കൊച്ചി: തൃപ്പൂണിത്തുറയില് നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ സംഭവത്തില് അമ്മയ്ക്കെതിരെ കേസ്. പ്രസവിച്ച് ദിവസങ്ങള് കഴിയുന്നതിന് മുമ്പ് തന്നെ ബന്ധു മുഖാന്തിരം കൊയമ്പത്തൂര് സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയ സംഭവത്തിലാണ് പൊലീസ്...
കോഴിക്കോട്ട് ചാരിറ്റി തട്ടിപ്പ് കേസില് യുവാവ് കസ്റ്റഡിയില്. മുക്കത്തെ ശ്രീലക്ഷ്മി ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് നൈസാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
അങ്ങനെയങ്ങു പുച്ഛിക്കാൻ വരട്ടെ :അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില് മുന്നേറ്റം
ബാസ്ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു: സംസ്കാരം നാളെ 2-ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈല് നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പ്;ഒരാൾ അറസ്റ്റിൽ
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം
ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്കാരം
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു