കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലൻ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചക്ക്...
കോയമ്പത്തൂർ: നിയന്ത്രണംവിട്ട ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരിയ തൊട്ടിപ്പാളയം സ്വദേശി...
പാലാ:അരുണാപുരം . സെൻ്റ് തോമസ് സൺഡേ സ്കൂളിൻ്റെ ‘ലൂമെൻ ക്രിസ്റ്റി’ 2025 ന്റെ അഞ്ചാം ദിനമായ ഇന്ന് സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിൻ്റെ സന്ദർശനത്താൽ...
പാലായിലെ പ്രശസ്ത ഡോക്ടർ ഷാജു സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പുങ്കലിലാണ് വീട് .മൃതദേഹം ഇപ്പോൾ കാർമ്മൽ ഹോസ്പിറ്റലിലാണ് ഉള്ളത്.
പാമ്പൂരാംപാറ: നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കവീക്കുന്ന് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിങ്കൽ നിന്നാരംഭിച്ച കുരിശിൻ്റെ വഴിയ്ക്ക് ഫാ ജോസഫ് മൈലാപ്പറമ്പിൽ...
അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ്.ജോർജ് ഫൊറവന പള്ളിയിൽ പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തുകൊണ്ട് നാല്പതാം വെള്ളി ആചരണവും വല്യച്ഛൻ...
വെള്ളികുളം:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെയും മയക്കുമരുന്നിന്റെയും കെണിയിൽ നിന്ന് വരുംതലമുറ ജാഗ്രത പുലർത്തേണ്ട ആവശ്യകതയെ ബോധ്യപ്പെടുത്തിക്കൊണ്ട് വെള്ളികുളം സൺഡേ സ്കൂളിലെ വിദ്യാർഥികൾ വിശ്വാസോത്സവത്തോടനുബന്ധിച്ച് നടത്തിയ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി.”നാളെയുടെ വാഗ്ദാനങ്ങളും...
കോട്ടയം :അപകടകരമായ മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ഗുണകരമായ വ്യവസായങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. മദ്യവ്യവസായം സര്‍ക്കാരിനും, പൊതുസമൂഹത്തിനും കുടുംബങ്ങള്‍ക്കും...
വർക്കല: പരിശോധനയ്ക്ക് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു. തിരുവനന്തപുരം വർക്കല പാപനാശം തീരത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് തകർന്നത്. കഴിഞ്ഞവർഷം പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോൾ ബ്രിഡ്ജ് തകർന്നിരുന്നു. അതേ ഭാഗത്താണ് ഫ്ലോട്ടിങ്...
താമരശ്ശേരി പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി...
അകിടിൻ ചുവട്ടിലെ ചോര തിരയുന്നവ രെ നിങ്ങൾക്ക് ഹാ കഷ്ട്ടം
കോട്ടയത്ത് വാടകവീടിന് തീപിടിച്ച് കോൺട്രാക്ടർ വെന്തുമരിച്ചു; ബൈക്കും കാറും സ്റ്റാർട്ടാക്കിയ നിലയിൽ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്
കൈയോട് കൈ’ ചേർത്ത് പാലാ നഗരം ശുചീകരണ യജ്ഞത്തിന് തുടക്കം
കേരളാ കോൺഗ്രസ് നേതാവ് ഏലിയാസ് സഖറിയാ നിര്യാതനായി
കാഞ്ഞിരപ്പള്ളിയിൽ മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം :ജേർണലിസ്റ്റ് മീഡിയാ അസോസിയേഷന്റെ പോലീസ് സ്റ്റേഷൻ മാർച്ച് ഒക്ടോബർ മൂന്നിന്
ധന മന്ത്രിക്ക് ഒരു ലക്ഷം ഇ മെയിലുകൾ :യു പി ഐ ഇടപാടിന് ഫീസ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം തുടങ്ങുവാൻ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം തീരുമാനിച്ചു
വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് റെക്കോർഡ് ജയം. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്തു
ബിജെപി സംസ്ഥാന ഓഫീസിന് നേരെ ബിയർകുപ്പി എറിഞ്ഞു
കോട്ടയം ജില്ലയിലെ 27 കോളേജുകളിൽ SFI, 15 കോളേജുകളിൽ KSU;പാലാ സെന്റ് തോമസിൽ ഹാട്രിക്ക് വിജയം നേടി KSU;സംപൂജ്യരായി KSC M
കൊട്ടാരമറ്റത്ത് വിപുലീകൃത സമ്മേളനം നടത്തുവാൻ വിപുലീകൃത തന്ത്രങ്ങൾ :പാലാ നഗരസഭയിൽ നാടകീയ രംഗങ്ങൾ
ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ്
വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് മാത്രമേ യു.പി.ഐ ചാർജ് തീരുമാനം നടപ്പാക്കാവൂ:യു.പി.ഐ ചാർജ് വർധനവിനെതിരെ യുണൈറ്റഡ് മർച്ചന്റ് അസോസിയേഷൻ മാർച്ചും ധർണ്ണയും
കഴിഞ്ഞ രണ്ടു വർഷമായി പാലാ നഗരസഭയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജനങ്ങളെ അറിയിക്കുകയാണ് ജോസി കായമ്മാക്കൽ
അമിത്ഷാ ക്കെതിരെ കരിങ്കൊടി :തുടർചലനം സജീവം :തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപണം
ഇന്ന് സുവർണ്ണ ദിനം :ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്ന് നാല് സ്വർണം
സിപിഐഎം ന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി പാലായിൽ കൂടുമ്പോൾ; നഗരസഭാ ഭരണ മുന്നണിയിലെ കലഹവും വിപുലീകൃതമാവുന്നു
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് രാഷ്ട്രീയ വേദിയാക്കരുത് :യാത്രക്കാരുടെ സൗകര്യം ആദ്യം; രാഷ്ട്രീയ പന്തലുകൾക്ക് അനുമതി നൽകരുതെന്ന് ബിജെപി
കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പൊതുയോഗങ്ങൾക്ക് വിട്ട് നൽകരുതെന്ന് തീരുമാനം എടുക്കും -നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ