Kerala

മരിയസദനം സന്തോഷിന്റെ സഹോദരി കൊച്ചുറാണി തോമസ് (63) വട്ടക്കുടിയിൽ നിര്യാതയായി 

പാലാ :മരിയസദനം സന്തോഷിന്റെ സഹോദരി കൊച്ചുറാണി തോമസ് (63) വട്ടക്കുടിയിൽ പുലിയന്നൂർ  നിര്യാതയായി
മൃതദേഹം 08-05-2025 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കാനാട്ടുപാറയിലെ മരിയസദനത്തിനു സമീപമുള്ള സഹോദര ഭവനത്തിൽ എത്തിക്കുന്നതാണ്.

സംസ്കാര ശ്രുശുഷകൾ 09-05-2025 ഉച്ചകഴിഞ്ഞു 2 മണിക്ക് ഭവനത്തിൽ ആരംഭിച്ചു മുണ്ടാങ്കൽ സെന്റ് ഡോമിനിക് പള്ളിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top