നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസ്താവന...
കൊച്ചി: തൃശൂര്‍ ജില്ലയില്‍ സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് റിപ്പോര്‍ട്ടിലാണ്...
വാഷിങ്ടൻ: ‘ബാക്ക് പാക്കര്‍ അരുണിമ’ എന്ന ട്രാവല്‍ വ്ലോഗർ ഇപ്പോൾ മലയാളികൾക്ക് ഇടയിൽ വളരെയേറെ സുപരിചിത ആണ്. യുഎസിൽ നേരിടേണ്ടി വന്ന ദുരനുഭവം ഇന്‍സറ്റഗ്രാം, യുട്യൂബ് ചാനലുകളിലുടെ പങ്കുവച്ചിരിക്കുകയാണ് അരുണിമ....
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ച് രംഗത്തെത്തുന്ന സിപിഎം നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച ബിനോയ് വിശ്വത്തിനെതിരെ വി ശിവന്‍കുട്ടി രംഗത്ത്. വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ...
കോഴിക്കോട്: സദസ്സില്‍ ആളില്ലാത്തതില്‍ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. പൊതുവെ വടകരയിലെ പരിപാടികള്‍ ഇങ്ങിനെ അല്ല. നല്ല ആള്‍ക്കൂട്ടം ഉണ്ടാവാറുണ്ട്. ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സദസ്സില്‍...
പാലക്കാട്: ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കൊലവിളി നടത്തിയെന്നാരോപിച്ചാണ് പാലക്കാട് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷനെതിരെ കോണ്‍ഗ്രസ് പരാതി...
തിരുവനന്തപുരം : ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പൗരസാഗരം ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. സമരം വിജയിച്ചേ മതിയാകൂയെന്നും കോവിഡ് കാലത്ത് കാടും കുന്നും...
തിരുവനന്തപുരം: ആശമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ. പൗരസാഗരത്തില്‍ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു ആശമാർക്കൊപ്പം ചേർന്നത്. സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഐക്യപ്പെടല്‍. സമരം ചെയ്യുന്നത് സ്ത്രീകള്‍ എന്ന...
ആലപ്പുഴ കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒൻപതുവയസുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം. കണ്ണമ്പള്ളി ചക്കാലത്തറയിൽ അജിത്ത് ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മി ആണ് മരിച്ചത്. കടുത്ത പനിയെയും വയറു...
കടനാട് :കടനാട് സെൻറ് അഗസ്റ്റിൻ ഫൊറോന പള്ളിയിലെ വിശ്വാസോത്സവത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് കൃഷിയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകി വികാരിയച്ചൻ ഫാദർ ജോസഫ് പാനാംപുഴ. കാർഷിക സംസ്കാരത്തിന് ഏറെ...
കോട്ടയത്ത് വാടകവീടിന് തീപിടിച്ച് കോൺട്രാക്ടർ വെന്തുമരിച്ചു; ബൈക്കും കാറും സ്റ്റാർട്ടാക്കിയ നിലയിൽ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്
കൈയോട് കൈ’ ചേർത്ത് പാലാ നഗരം ശുചീകരണ യജ്ഞത്തിന് തുടക്കം
കേരളാ കോൺഗ്രസ് നേതാവ് ഏലിയാസ് സഖറിയാ നിര്യാതനായി
കാഞ്ഞിരപ്പള്ളിയിൽ മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം :ജേർണലിസ്റ്റ് മീഡിയാ അസോസിയേഷന്റെ പോലീസ് സ്റ്റേഷൻ മാർച്ച് ഒക്ടോബർ മൂന്നിന്
ധന മന്ത്രിക്ക് ഒരു ലക്ഷം ഇ മെയിലുകൾ :യു പി ഐ ഇടപാടിന് ഫീസ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം തുടങ്ങുവാൻ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം തീരുമാനിച്ചു
വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് റെക്കോർഡ് ജയം. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്തു
ബിജെപി സംസ്ഥാന ഓഫീസിന് നേരെ ബിയർകുപ്പി എറിഞ്ഞു
കോട്ടയം ജില്ലയിലെ 27 കോളേജുകളിൽ SFI, 15 കോളേജുകളിൽ KSU;പാലാ സെന്റ് തോമസിൽ ഹാട്രിക്ക് വിജയം നേടി KSU;സംപൂജ്യരായി KSC M
കൊട്ടാരമറ്റത്ത് വിപുലീകൃത സമ്മേളനം നടത്തുവാൻ വിപുലീകൃത തന്ത്രങ്ങൾ :പാലാ നഗരസഭയിൽ നാടകീയ രംഗങ്ങൾ
ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ്
വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് മാത്രമേ യു.പി.ഐ ചാർജ് തീരുമാനം നടപ്പാക്കാവൂ:യു.പി.ഐ ചാർജ് വർധനവിനെതിരെ യുണൈറ്റഡ് മർച്ചന്റ് അസോസിയേഷൻ മാർച്ചും ധർണ്ണയും
കഴിഞ്ഞ രണ്ടു വർഷമായി പാലാ നഗരസഭയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജനങ്ങളെ അറിയിക്കുകയാണ് ജോസി കായമ്മാക്കൽ
അമിത്ഷാ ക്കെതിരെ കരിങ്കൊടി :തുടർചലനം സജീവം :തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപണം
ഇന്ന് സുവർണ്ണ ദിനം :ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്ന് നാല് സ്വർണം
സിപിഐഎം ന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി പാലായിൽ കൂടുമ്പോൾ; നഗരസഭാ ഭരണ മുന്നണിയിലെ കലഹവും വിപുലീകൃതമാവുന്നു
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് രാഷ്ട്രീയ വേദിയാക്കരുത് :യാത്രക്കാരുടെ സൗകര്യം ആദ്യം; രാഷ്ട്രീയ പന്തലുകൾക്ക് അനുമതി നൽകരുതെന്ന് ബിജെപി
കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പൊതുയോഗങ്ങൾക്ക് വിട്ട് നൽകരുതെന്ന് തീരുമാനം എടുക്കും -നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത