
മറ്റക്കര :മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ മെയ് 11 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ കത്തോലിക്കാ സഭയിൽ ജീവിച്ച് വിശുദ്ധിയുടെ നറുമണം പരത്തുകയും,ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വഹിച്ച വിശുദ്ധരുടെയും 1500 ഓളം തിരുശേഷിപ്പുകൾ മറ്റക്കരയുടെ പുണ്യഭൂമിയായ പാലാ രൂപതയിലെ ആദ്യ തിരുക്കുടുംബ ദൈവാലയമായ മറ്റക്കര പള്ളിയിൽ പരസ്യ വണക്കത്തിനായി ഒരുങ്ങുന്നു.

രാവിലെ 7 മണിക്ക് 10 മണിക്കും ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഈ അനുഗ്രഹീത നിമിഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

