India

അസമിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ ഡ്രോൺ കണ്ടെത്തി

ഇന്ത്യ – പാക് സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഡ്രോൺ കണ്ടെത്തി.

അസമിലെ അതിർത്തി പ്രദേശമായ ശ്രീഭൂമിയിലെ ചാർബസാർ ടൗണിന് സമീപത്തുനിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡ്രോൺ കണ്ടെത്തിയത്

ഇന്ത്യ പാകിസ്താനെ തിരിച്ചടിച്ചാൽ ബംഗ്ലാദേശ് പാകിസ്താനൊപ്പം നിൽക്കുമെന്ന് ഒരു പ്രസ്താവന നേരത്തെ ഇറക്കിയിരുന്നു. അതുകൊണ്ട് തന്നെ ബംഗ്ളദേശ് തന്നെയാണ് ഇതിന്റെ പിന്നിൽ എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top