ലോകകപ്പില്‍ അര്‍ജന്റീന താരം ലയണല്‍ മെസിയുടെ ഓരോ നേട്ടവും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇന്നലെ ഓസ്ട്രിയക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന...
ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന കല്ലറ നാളെ തുറക്കും. തലശേരി ആര്‍ഡിഒ ഇതിനുള്ള അനുമതി നല്കി. കല്ലറക്കുള്ളില്‍ പായയില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യം...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഡല്‍ഹി മെഹ്റൊലി പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയില്ല. ബജറ്റ് ചര്‍ച്ചയ്ക്കിടെ അടിയന്തര പ്രമേയ...
കൊച്ചി: താരസംഘടന അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നടി അന്‍സിബ ഹസ്സന്. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അന്‍സിബ വ്യക്തമാക്കി. അമ്മ ജനറല്‍ ബോഡി യോഗത്തിലെ...
ആലപ്പുഴ: കരിമണല്‍ ഖനന നീക്കത്തിനെതിരെ സിപിഐ പ്രക്ഷോഭത്തിലേക്ക്. മിഷന് സമുദ്ര, ബ്ലൂ എക്കോണമി പദ്ധതികളെ എതിര്‍ക്കുമെന്ന് പി പ്രസാദ് എംഎല്‍എ വ്യക്തമാക്കി. പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കരിമണല്‍ ഖനനമാണ്. സമുദ്രത്തിന്റെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1520 രൂപയാണ് കുറഞ്ഞത്. 1,07,000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 190 രൂപയാണ് കുറഞ്ഞത്. 13,375 രൂപയാണ് ഒരു ഗ്രാം...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ (ലോ-ആൽക്കഹോൾ ബീവറേജസ്) നികുതി ഇളവ് രാഷ്ട്രീയ കൊടുങ്കാറ്റിലേക്ക്. പുതിയ നികുതി പരിഷ്കരണം പ്രമുഖ അന്താരാഷ്ട്ര മദ്യക്കമ്പനിയായ ‘ബക്കാർഡി’യെ സഹായിക്കാനാണെന്നും ഇതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും...
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ പരിശോധന ക്യാമ്പിനു തുടക്കമായി.ആൻജിയോഗ്രാമിനു 50 % കൺസഷൻ പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ പരിശോധന ക്യാമ്പിനു തുടക്കമായി. ഓഗസ്റ്റ് 14 വരെയാണ്...
കൊല്ലപ്പള്ളി :ശ്രീകൃഷ്ണ ഹെറിറ്റേജ് വില്ലേജ് ഐകൊമ്പ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളിയും സംയുക്തമായി യോഗ ദിനം ആചരിച്ചു. Dr. N. K മഹാദേവൻ ചീഫ് ഫിസിഷ്യൻ, ശ്രീകൃഷ്ണ...
ഭാര്യയുടെ വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ ഫെസ്ബുക്കിൽ ലൈവിൽ ആത്മഹത്യാക്കുറിപ്പ് കാണിച്ച് ഗംഗാനദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു
അന്തരിച്ച സാംസ്കാരിക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടന് മോഹന്‍ലാല്‍
ബിജെപി സംഘടനാ ചുമതലകളിൽ അഴിച്ചുപണി: കേരളത്തിന്റെ പുതിയ പ്രഭാരിയായി എം. നാഗരാജ; പ്രകാശ് ജാവഡേക്കറെ മാറ്റി
പുകവലിക്കാരുടെ കീശ വീണ്ടും കീറും ;സിഗരറ്റ് വില കൂട്ടി കമ്പനികൾ
“കൊച്ചിയിൽ നടന്ന ഇതിഹാസപ്പോരാട്ടത്തിൽ ഗോളടിമേളം ; ഇന്ത്യയെ വീഴ്ത്തി ബ്രസീൽ ലെജൻഡ്സ് — ജയം 4-3ന്”
പാലാ ജനറൽ ആശുപത്രിയുടെ ഭൂമി കയ്യേറുന്നവർക്കെതിരെ പ്രതികരിച്ചതിന് പേരിൽ വധ ഭീഷണി വരെ നേരിടുന്നെന്ന് അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥി
കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ “ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ” അവാർഡിന് അർഹരായി
പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) വിടവാങ്ങി
അൽഫോൻസാ കോളേജിലെ കരുത്തുറ്റ കൈകൾ സമൂഹത്തിലേക്ക്
ശബരിമലയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിതശ്രമം തുടങ്ങി
നവീകരിച്ച അരുവിത്തുറ പള്ളി വെഞ്ചിരിപ്പ് സെപ്റ്റംബർ 26-ന്:ഉച്ചകഴിഞ്ഞ് 4:30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും
വാഗമണ്ണിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ;മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറിനിടെ’ ഉണ്ടായ സംഘർഷം അമേരിക്കയുടെ വേഗത്തിലുള്ള ഇടപെടലിലൂടെയാണ് ഒഴിവായതെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു
12 വർഷം മുൻപ് വിദ്യാർഥിനിയെ തെരുവുനായ കടിച്ച സംഭവത്തിൽ പഞ്ചായത്ത് 52,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
രാഷ്ട്രിയ പ്രസക്തി നഷ്ടപ്പെട്ട പ്രതാപന്റെ പ്രതാപം വീണ്ടെടുക്കാൻ രാഷ്ട്രീയ ധാർമികത ഇല്ലാതെ ഘടകകക്ഷികളുടെ ആഭ്യന്തര കരങ്ങളിൽ ഇടപെടുന്നത് ടീംയുഡിഫ്ന്റെ ടീം സ്പിരിറ്റ് നഷ്ടപ്പെടുത്തുന്നു :യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ :അമൽ ടോം കോലോത്ത്
ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
കാക്കനാട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവ് പുറത്തേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി
അച്ചായൻസ് വളരുന്നു വിന്ധ്യനും കടന്നന്യമാം ദേശങ്ങളിൽ ;കേരളത്തിന്റെ വിശ്വാസം ദുബായിലേക്ക്; അച്ചായൻസ് ഗോൾഡിന് സുവർണ കുതിപ്പ് — 50-ാം ഷോറൂം തുറന്നു
തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്;438 കോടി രൂപയാണ് ടിക്കറ്റ് വില്പനയിലൂടെ സർക്കാരിനു ലഭിച്ചത്
പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും