ഈരാറ്റുപേട്ട: കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം പാപ്പനംകോട് പാറയിൽകടവ് റോഡ്, ബലസാറസ് ചിറ ഒന്ന് വീട്ടിൽ ബി.എസ്. സുനിലിന്റെ മകൻ എ.ബി. അർജുൻ (28) ആണ് മരണപ്പെട്ടത്....
കടുത്തുരുത്തി :റബറിൻ്റെ താങ്ങുവില 300 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കടുത്തുരുത്തി ടൗൺ ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിന്റെ ആദ്യ ബജറ്റിൽ 250 രൂപ...
ഭരണങ്ങാനം :ഇന്ന് മുതൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഭക്തി പൂർവം ആചരിക്കുകയാണ് ,.രാവിലെ 11.15 നു കൊടിയേറ്റ് കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും .11.30 ആഘോഷമായ...
കോട്ടയം : കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ ഒരാൾ മരിച്ചു. പ്രതി കസ്റ്റഡിയിൽ. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുതിയിടത്തിൽ വിനീത് (30) ആണ്...
തെരുവുനായ ആക്രമണത്തില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. മലപ്പുറം ഒതുക്കുങ്ങല്‍ തൊടുവത്തു പറമ്പിലാണ് സംഭവം. വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടില്‍ കയറിയാണ് നായ കടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ...
പാലാ :മുന്നിലവ് കടവുപുഴ ആറിൻ്റെ ആഴമേറിയ ഭാഗത്തും കട്ടികയത്തും തെറ്റി വഴുതി വീഴുന്ന സ്ഥലങ്ങളിലും ഇല്ലിക്കൽക്കല്ല് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അപകടകരമായ സ്ഥലങ്ങളിലും അപായ സൂചനാ ബോർഡുകളും ഇരുമ്പ് വേലികളും സ്ഥാപിക്കണമെന്ന്...
പാലാ :ഫയർ ഫോഴ്സ് വാഹന അപകടം ! പരുക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ . അഗ്നിശമനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൻ പരുക്കേറ്റ 6...
പാലാ :കേരളത്തിന്റെ അടിസ്ഥാന വികസനമായ കണ്ണൂർ വിമാനത്താവളം ;വിഴിഞ്ഞം തുറമുഖം ;കൊച്ചി മെട്രോ എന്നീ ജനകീയ വികസന പദ്ധതികൾക്ക് ചുക്കാൻ പിടിച്ച ഉമ്മൻചാണ്ടിയാണ് എക്കാലത്തെയും കേരളത്തിന്റെ വികസന മാതൃകയെന്ന് ടോമി...
കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ്...
മൂന്നിലവ് :കടപുഴയിൽ യുവാവ് മുങ്ങി മരിച്ചു. ഇന്ന് രണ്ട് മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം സ്ഥലം സന്ദർശിക്കുവാൻ എത്തിയ എറണാകുളം ഇൻഫോപാർക്ക് ഐടി പ്രൊഫഷണലാണ് കടപുഴയിൽ മുങ്ങി മരിച്ചത്. തിരുവനന്തപുരം സ്വദേശിയാണ്...
കേന്ദ്രസർക്കാർ ഭരണഘടനയും ജുഡീഷ്യറിയെയും അവഹേളിക്കുന്നു : ജോസ് കെ മാണി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെയും പവന് 640 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്
അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും-മുഖ്യമന്ത്രി വി ഡി സതീശൻ -മാക്കേകടവ് നേരേകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വോട്ടവകാശം കവർന്നെടുക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി സമരമുഖത്ത് ഒന്നാമതുണ്ടാകും: ഹമീദ് വാണിയമ്പലം
മേലുകാവുമറ്റത്ത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന സമ്മേളനത്തിന് തുടക്കം
മതസൗഹാർദത്തിലൂടെ ആഗോള സമാധാനം എന്ന സന്ദേശമുയർത്തി സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ത്രിദിന അന്തർമത ശിൽപശാല ‘സഹോദര്യം 2026’ സമാപിച്ചു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ മൂന്നാം ദിവസം
പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രം :നാളെ വിജയദശമി ദിനത്തിൽ വിദ്യാരംഭം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണം: ചൂട്ടുകറ്റ കത്തിച്ച് ആഴി കൂട്ടി കേരള കോൺഗ്രസ് പ്രതിഷേധ ജ്വാല തീർത്തു
സി.പി എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലൻ (86) നിര്യാതനായി
തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വർഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം:കേസ് കൊടുക്കുമെന്ന് ടി വി കെ
പാലാ രൂപതയുടെ പ്രസ്ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം നാളെ വാഗമണ്ണിൽ
ഇനി വാഹന പുക പരിശോധന മാത്രമല്ല ബ്രേക്കും ;ടയറും ബാറ്ററിയും പരിശോധിക്കണം
സംസ്ഥാനത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന: 14 കേസുകളെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു
കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് മോൺസിഞ്ഞോർ ജോസഫ് കണിയൊടിക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു
ചിരിക്കുന്ന പിണറായിയാണ് വി ഡി സതീശൻ എന്ന വാക്ക് അന്വർത്ഥമാവുന്നു :വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടം നികത്താൻ ഉപഭോക്താക്കളിൽനിന്ന് നാലുവർഷത്തേക്ക് സർച്ചാർജ് ഈടാക്കാനുള്ള പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു
കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു;കണ്ണൂർ സിപിഎമ്മിൽ വിമർശനം തുടരുന്നു
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ രണ്ടാം ദിവസം
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വില്‍പ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നല്കി
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്