യമനിൽ തടവിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി രാജ്ഭവനിൽ എത്തി ഗവർണ്ണർ രാജേന്ദ്ര അർലേക്കറേ കണ്ട് ചാണ്ടി ഉമ്മനും മറിയാമ്മയും. മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു നിമിഷയുടെ...
തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിനുള്ളിലെ ഈന്തപ്പഴ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎ ആണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീം...
സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ വ്യാപക മഴയ്ക്ക് സാധ്യത. മഴ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...
കൊച്ചി: വിമാനങ്ങള് കൂട്ടിയിടിച്ച് കാനഡയില് മലയാളി പൈലറ്റിന് ദാരുണാന്ത്യം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം. ചെറുവിമാനങ്ങള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് സഹപാഠിയായ കാനഡ...
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി ഐടി ജീവനക്കാർ പിടിയിൽ. നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമായി രണ്ടുപേരാണ് പിടിയിലായത്. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ്...
ബസ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിലെത്തിക്കാനെത്തിയ ആംബുലൻസ് തലകീഴായി മറിഞ്ഞ സംഭവത്തിൽ അപകടത്തിൽപെട്ട ആംബുലൻസിൽ നിന്നും വാൾ കണ്ടെത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കള്ളിക്കാട് പെരിഞ്ഞാംകടവിലായിരുന്നു അപകടം. കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക്...
കൊച്ചിയില് യൂട്യൂബറും സുഹൃത്തും പിടിയില്. കോഴിക്കോട് സ്വദേശിനി റിന്സി, സുഹൃത്ത് യാസര് അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്ളാറ്റില് നിന്നാണ് റിന്സിയേയും സുഹൃത്തിനേയും എംഡിഎംഎയുമായി പൊലീസ്...
മിനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) മരണമടഞ്ഞു.. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ . ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു...
കോട്ടയം :വൈദ്യുതി നിലച്ചാല് പ്രദേശത്തെ ബി.എസ്.എന്.എല്. ഫോണുകളും വൈഫൈ നെറ്റ് വര്ക്ക് സംവിധാനങ്ങളുമെല്ലാം സ്പോട്ടില് നിശ്ചലമാകും. കഴിഞ്ഞ മൂന്ന് വര്ഷക്കാലമായി കോട്ടയം ജില്ലയിലെ ബാറ്ററി ബാക്അപ്പ് ഇല്ലാത്ത ബി.എസ്.എന്.എല്. ടവറുകളുടെ...
ഏറ്റുമാനൂർ :സ്വന്തം വളർത്തുനായയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു.തോമ എന്ന് വിളിക്കുന്ന ജിതിൻ രാജിനെതിരെയാണ് കേസെടുത്തത്. ഏറ്റുമാനൂർ 101 കവല ഭാഗത്ത് വച്ച് ജിതിൻ രാജ് അയാളുടെ വളർത്തുനായയെ തുടലിലിട്ട്...
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്