ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യ വിശ്വഗുരു എന്ന് സ്വയം പറയുന്നു, സത്യത്തിൽ അതല്ലെന്ന് പാക് സൈനിക മേധാവി അസിംമുനീർ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ...
തിരുവനന്തപുരം:പൈലറ്റിന്റെ മനഃസാന്നിധ്യം തുണയായി; ആശയ വിനിമയ സംവിധാനത്തിൽ തകരാറ് പറ്റിയ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ചെന്നൈ വിമാന താവളത്തിൽ ഇറക്കി.കെ സി വേണുഗോപാൽ എം പി അടക്കം 5...
പൈക : പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് )യൂണിയനുകളും വ്യാപാരികളും തമ്മിൽ വച്ചിട്ടുള്ള എഗ്രിമെൻ്റ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി ‘വ്യാപാരികളുടെ പിടിവാശി മൂലം ആണ് കൂലിവർദ്ധിപ്പിക്കാത്തത് എന്ന് കെ.ടി.യു.സി....
കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ 3 പേർക്ക് കത്രിക കൊണ്ട് കുത്തേറ്റു. തോണിപ്പാളയം സ്വദേശി വിഷ്ണു (22), സുന്ദരം കോളനി സ്വദേശികളായ ഷാജി (29), ഷമീർ (31) എന്നിവർക്കാണ്...
പാലാ :പാലാ തൊടുപുഴ ഹൈവേയിൽ അപകടത്തിൽ മരിച്ച അന്നമോളുടെ മൃത സംസ്ക്കാര ശുശ്രുഷകൾ നാളെ 11.30 ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ ആരംഭിക്കും .പാലാ രൂപതാ അധ്യക്ഷൻ...
കൊഴുവനാൽ: കൊഴുവനാൽ വടക്കേൽ VJ ജോസഫ് (കുഞ്ഞച്ചൻ 92) (മുൻ കൊഴുവനാൽ പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭൗതിക ശരീരം നാളെ (തിങ്കൾ) 4.30 ന് വസതിയിൽ കൊണ്ടുവരുന്നതും. മൃതസംസ്കാരം ചൊവ്വാഴ്ച...
കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടി 71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം -മന്ത്രി വീണാ ജോർജ്ജും സിനിമാതാരം കാളിദാസ് ജയറാമും ചേർന്നു പ്രകാശനം ചെയ്തു ആഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു...
പാലാ .ബൈക്കിന് പിന്നിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞ് വീണു പരുക്കേറ്റ സിസിലിയാമ്മ ജോസഫിനെ ( 66 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ താഴത്തുവടകര ഭാഗത്ത്...
പാലാ :ഒരു ഫോൺ കോളിൽ നടപടിയെടുത്ത് ചെയർമാൻ തോമസ് പീറ്റർ :പഴയ സ്റ്റാൻഡിലെ വെയിറ്റിങ് ഷെഡിലെ അപകടാവസ്ഥയിൽ നിന്ന ഷീറ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ മഴ വരുമ്പോൾ അപകടമുണ്ടാവുമെന്നു മുനിസിപ്പാലിറ്റിയിലെ ഒരു...
ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്ക്ക് ദാരുണാന്ത്യം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും കാർ യാത്രികയുമാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു.തൃശൂർ കുന്നംകുളത്ത് കാണിപ്പയ്യൂരാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ...
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്
വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്
ഇരുട്ടിന്റെ സാഹചര്യങ്ങളിൽ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ് വിശ്വാസിയുടെ യഥാർത്ഥ ദൗത്യമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ
തൊടുപുഴയിൽ വച്ച് തെരുവുനായയെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൊടുപുഴ സ്വദേശി മനു തോമസിന് ( 21 ) പരുക്കേറ്റു;ചേർപ്പുങ്കൽ മാർ സ്ലീവായിൽ പ്രവേശിപ്പിച്ചു
പാലക്കാട് ഒറ്റപ്പാലത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ തേനിയിൽ വെച്ച് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു
പക്ഷിപ്പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ നിർണായക മുന്നേറ്റവുമായി ശാസ്ത്രലോകം