പാലാ: കണ്ണൂർ മാലൂരിൽ ആരോവെച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി ചത്തതിന്റെ പേരിൽ കർഷകനെ പ്രതിയാക്കി കേസ് എടുക്കാനുള്ള വനം വകുപ്പ് തീരുമാനം അനീതിയാണെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ക്ഷുദ്രജീവിയായി...
പാലാ കടപ്പാട്ടൂർ മഹാദേവർ ക്ഷേത്രത്തിലെ ശ്രീമഹാദേവ തപോവൻ ആഡിറ്റോറിയം ശ്രീ മനോജ് ബി നായർ (ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം)ഉദ്ഘാടനം നിർവ്വഹിച്ചു.രാവിലെയുള്ള ശുഭ മുഹൂർത്തത്തിൽ 12000 ചതുരശ്രഅടിയുള്ള ശീതികരിച്ച ഹാൾ...
രാമപുരം: കൃഷിയുടെ ആദ്യ ബാലപാഠങ്ങൾ കുഞ്ഞിക്കൈകളിലൂടെ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ രാമപുരം എസ്.എച്ച്.എൽ.പി. സ്കൂളിൽ ‘കുഞ്ഞിക്കൈകളിൽ ഹരിത നന്മ’ പദ്ധതിക്ക് തുടക്കമായി. കർഷകദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ...
പത്തനംതിട്ട അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന : പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടിച്ചെടുത്തു.45 ലിറ്റർ പഴകിയ എണ്ണ, ചിക്കൻ, പഴകിയ ചോറ്,...
പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും. പന്തളം തോന്നല്ലൂർ പുതിയയ്യത്തു കിഴക്കേതിൽ അനീഷ് (40) നെയാണ് അടൂർ അതിവേഗ...
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം ആലപിക്കാതിരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പൊതുപങ്കാളിത്തത്തോടെ വന്ദേമാതരം സദസ്സുകള്‍ സംഘടിപ്പിക്കും. ജമാ അത്തെ ഇസ്ലാമി- മുസ്ലിം ലീഗ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലവസ്ഥാ വകുപ്പ്ഞായറാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ...
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശക്കെതിരെ എതിർപ്പുമായി ഹൈബി ഈഡൻ എം പി. ഇത് സംബന്ധിച്ച്ഹൈബി ഈഡൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. കേരളം മെട്രോ എന്ന് പുനര്‍നാമകരണം...
ഈരാറ്റുപേട്ട: പ്രളയത്തിലും ശക്തമായ വെള്ളപ്പൊക്കത്തിലും ഈരാറ്റുപേട്ട നഗരസഭ പരിധിയിലെ ജനകീയ ജലസേന പദ്ധതിയുടെ കിണര്‍, പമ്പ് ഹൗസ്, മോട്ടോര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഒഴുകിപ്പോയ സാഹചര്യത്തില്‍, പദ്ധതി...
പാലാ: പ്രമുഖ സ്വർണ്ണവ്യാപാര ശൃംഖലയായ അച്ചായൻസ് ഗോൾഡിന്റെ 49-ാമത് ബ്രാഞ്ചും പാലാ സോണൽ ഓഫീസും ഓഗസ്റ്റ് 21 വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കുന്നു. കെ.എം. മാണി ബൈപ്പാസ് റോഡിലെ സീറിയക് പ്ലാസയിൽ (ആർ.വി....
തൊടുപുഴയിൽ വച്ച് തെരുവുനായയെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൊടുപുഴ സ്വദേശി മനു തോമസിന് ( 21 ) പരുക്കേറ്റു;ചേർപ്പുങ്കൽ മാർ സ്ലീവായിൽ പ്രവേശിപ്പിച്ചു
പാലക്കാട് ഒറ്റപ്പാലത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ തേനിയിൽ വെച്ച് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു
പക്ഷിപ്പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ നിർണായക മുന്നേറ്റവുമായി ശാസ്ത്രലോകം
മുപ്പതോളം വീടുകളിൽ നിന്നും 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ച പശുഫാം നടത്തിപ്പ് കാരൻ പിടിയിൽ
സിപിഐ(എം) ആഫീസിൽ വിപുലീകൃത മദ്യപാനം :പ്രവർത്തകർ നേതാവിനെ കൈയ്യോടെ പിടികൂടി
ടൂർ പോകുമ്പോൾ ബസ്സിന്റെ പേര് ദാവൂദ് എന്നാണെങ്കിൽ പെട്ടത് തന്നെ :‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്നെഴുതിയ ബസ്സിന് ലഭിച്ചത് എട്ടിന്റെ പണി
കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്
സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി
പ്രതിപക്ഷ നേതാവ് പിണറായി വിജയന് വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും
കാറ്റടിച്ചു കൊടും കാറ്റടിച്ചു പാലായിലെ സിഗ്നൽമരം കണ്ണടച്ചു :ഇടിയും മിന്നലും മിനി സിവിൽ സ്റ്റേഷൻ സിഗ്നലുകൾ പണിമുടക്കി
മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫ് സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയ്ക്ക് വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽകുഴഞ്ഞു വീണ് മരിച്ചു
സി.ജെ.പി സംഘടനയിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ
ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ ഭവിക്കും :ശത്രുക്കളുടെ ആക്രമണം ഏതു നേരത്തും പ്രതീക്ഷിക്കാം :ജ്യോതിഷ പണ്ഡിതൻ സജീവ് ശാസ്താരം
തങ്ങളുമായി യുദ്ധത്തിന് മുതിർന്നാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി
ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ മിനി ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
എറണാകുളത്ത് ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പോലീസ് പിടിയിൽ
ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന് ധനുഷ്
കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു
ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക:നവംബർ 12 ന് ടാക്സി പണിമുടക്ക്