പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനുള്ള പ്രതേക നവരാത്രി മണ്ഡപം ഒരുങ്ങി… സർവ്വാഭരണ ഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയുടെ മുന്നിൽഇന്ന് ( 29/09) വൈകിട്ട് 6.00...
കരൂരില് വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 40 പേര് മരിച്ച സംഭവത്തില് ഗൂഢാലോചന ആരോപിച്ച് വിജയ്യുടെ രാഷ്ട്രീയ പാര്ട്ടിയായ ടിവികെ. ടിവികെ മദ്രാസ് ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജിയിലാണ് ഈ പരാമര്ശമുള്ളത്....
എന്എസ്എസ് സമദൂരം തുടരുമെന്ന പ്രതീക്ഷയില് യുഡിഎഫ്. ഇടതുപക്ഷത്തോടുള്ള പിന്തുണ ശബരിമല വിഷയത്തില് മാത്രമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമുദായ സംഘടനകളോട് കോണ്ഗ്രസിനെ ബഹുമാനമെന്ന് കെ.സി വേണുഗോപാല് പറഞ്ഞു. എന്എസ്എസിന്റെ ഇടത്...
മട്ടാഞ്ചേരി: ഡിജിറ്റല് അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില് നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാള് പിടിയില്. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മന്സാര(50)നാണ് പിടിയിലായത്. വീട്ടമ്മയില്നിന്നും രണ്ടു കോടി 80...
കൊല്ലം: കൊല്ലം കടയ്ക്കലില് കൈ വിലങ്ങുമായി രണ്ട് പേര് പൊലീസ് കസ്റ്റഡിയില് നിന്ന് ചാടിപ്പോയി. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസില് കസ്റ്റഡിയില് എടുത്ത സെയ്ദലവി, അയൂബ് ഖാന് എന്നിവരാണ് ചാടിപ്പോയത്....
തിരുവനന്തപുരം: വടക്കന് കേരളത്തില് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് നിലവിലുണ്ട്. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
കരൂര്: കരൂറില് ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില് മരണ സംഖ്യ 40 ആയി. കരൂര് സ്വദേശി കവിന്റെ മരണമാണ് ഒടുവില് സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ കവിന് പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്ജ്...
തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഐഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. സിപിഐഎം പ്രാദേശിക നേതാവും മുന് ലോക്കല് സെക്രട്ടറിയുമായ സ്റ്റാന്ലിയെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. തിരുവനന്തപുരം ചാലക്കുഴിയിലെ ലോഡ്ജിലാണ് സ്റ്റാന്ലിയെ...
പാലക്കാട്: പാലക്കാട് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ പിടിയിൽ ആയത്. ശനിയാഴ്ച...
പാലാ :തിരുവതാം കൂർ ദേവസ്വത്തിന് ഒരു നഷ്ടവും ഇന്ന് വരെ ഉണ്ടാക്കിയിട്ടില്ല ;അഴിമതി ചെയ്തിട്ടില്ലെന്നുള്ള ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ് നാൽപ്പതോളം ഹൈന്ദവ സമുദായങ്ങൾ നടത്തിയ അയ്യപ്പ സംഗമത്തിനു പിന്തുണ...
ചെറായിലെ പാടശേഖരത്തിൽ മുതലയെ കണ്ടതിനെത്തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് വനംവകുപ്പ്
കോഴിക്കോട്ട് ചാരിറ്റി തട്ടിപ്പ് കേസില് യുവാവ് കസ്റ്റഡിയില്. മുക്കത്തെ ശ്രീലക്ഷ്മി ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് നൈസാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
അങ്ങനെയങ്ങു പുച്ഛിക്കാൻ വരട്ടെ :അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില് മുന്നേറ്റം
ബാസ്ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു: സംസ്കാരം നാളെ 2-ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈല് നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പ്;ഒരാൾ അറസ്റ്റിൽ
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം
ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്കാരം
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു