കേരള കേരള കോൺഗ്രസ് (ബി) പാമ്പാടി മണ്ഡലം കമ്മറ്റി ഇന്ന്(30-8-2026ഞായർ )സൗത്ത് പാമ്പാടിയിൽ നടത്തപ്പെട്ടു, പാമ്പാടി മണ്ഡലം പ്രസിഡണ്ട് മോൻസി മാവേലി മറ്റത്തിൽ അധ്യക്ഷത വഹിച്ചു,മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ വ്യക്തിതാത്പര്യങ്ങൾക്കപ്പുറം...
കോട്ടയം: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രമുഖനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയർമാനുമായ ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയിൽ (88) അന്തരിച്ചു. സംസ്കാരം പിന്നീട് നടക്കും. 1982 മുതൽ...
ചരിത്രത്തിലെ ഏറ്റവും വലിയ എംഡിഎംഎ പിടിച്ചെടുക്കലിലൂടെ അന്തർസംസ്ഥാന ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്ക് കനത്ത തിരിച്ചടി. മലപ്പുറം ജില്ലാ പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ 12.794 കിലോഗ്രാം എംഡിഎംഎ പിടികൂടി. പത്ത്...
കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്. എക്സൈസ് കമ്മീഷണര്‍ സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിനെ കൂടാതെ ആറ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും...
പാലാ: ളാലം പഴയ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ എട്ട്നോമ്പ് തിരുനാളിനും 415 മത് കല്ലിട്ട തിരുനാളിനും കൊടിയേറി. തീർത്ഥാടന കേന്ദ്രം വികാരി റവ.ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പാസ്റ്ററൽ...
പാലാ :പാലാ നഗരസഭയിൽ പലയിടത്തും മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിച്ചിരിക്കുന്ന കോട്ടയം മീഡിയാ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നാളെ തന്നെ നടപടി സ്വീകരിക്കുമെന്നും പാലാ നഗരസഭാദ്ധ്യക്ഷ മായ രാഹുൽ കോട്ടയം...
UPI വഴി ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ മാത്രമേ ഇടപാട് നടത്താനാകൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ എല്ലാ ഇടപാടുകൾക്കും ഈ പരിധി ബാധകമല്ല. പണം നൽകുന്ന...
കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നും സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് മത്സരാര്‍ത്ഥി.കോഴിക്കോട് നീന്തല്‍ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെയാണ് പ്രതിഷേധം.മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിന്റെ കൊലയാളിയില്‍ നിന്ന്...
പാലാ: പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗമായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണവും സന്നദ്ധ രക്തദാന ക്യാമ്പും പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ നടന്നത്...
പാലാ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 137-ാം പതിപ്പിന് പാലാ നഗരസഭയിലും ആവേശകരമായ ജനപങ്കാളിത്തം. പാലാ നഗരസഭയിലെ...
പക്ഷിപ്പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ നിർണായക മുന്നേറ്റവുമായി ശാസ്ത്രലോകം
മുപ്പതോളം വീടുകളിൽ നിന്നും 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ച പശുഫാം നടത്തിപ്പ് കാരൻ പിടിയിൽ
സിപിഐ(എം) ആഫീസിൽ വിപുലീകൃത മദ്യപാനം :പ്രവർത്തകർ നേതാവിനെ കൈയ്യോടെ പിടികൂടി
ടൂർ പോകുമ്പോൾ ബസ്സിന്റെ പേര് ദാവൂദ് എന്നാണെങ്കിൽ പെട്ടത് തന്നെ :‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്നെഴുതിയ ബസ്സിന് ലഭിച്ചത് എട്ടിന്റെ പണി
കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്
സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി
പ്രതിപക്ഷ നേതാവ് പിണറായി വിജയന് വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും
കാറ്റടിച്ചു കൊടും കാറ്റടിച്ചു പാലായിലെ സിഗ്നൽമരം കണ്ണടച്ചു :ഇടിയും മിന്നലും മിനി സിവിൽ സ്റ്റേഷൻ സിഗ്നലുകൾ പണിമുടക്കി
മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫ് സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയ്ക്ക് വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽകുഴഞ്ഞു വീണ് മരിച്ചു
സി.ജെ.പി സംഘടനയിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ
ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ ഭവിക്കും :ശത്രുക്കളുടെ ആക്രമണം ഏതു നേരത്തും പ്രതീക്ഷിക്കാം :ജ്യോതിഷ പണ്ഡിതൻ സജീവ് ശാസ്താരം
തങ്ങളുമായി യുദ്ധത്തിന് മുതിർന്നാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി
ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ മിനി ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
എറണാകുളത്ത് ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പോലീസ് പിടിയിൽ
ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന് ധനുഷ്
കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു
ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക:നവംബർ 12 ന് ടാക്സി പണിമുടക്ക്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം;41 ഓവറിൽ ന്യൂസിലന്‍ഡിനെ എറിഞ്ഞ് വീഴ്ത്തി
വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ