
പാലാ:അന്ത്യാളം സ്വദേശി നിർമ്മല മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രി ഏഴരയോടെ സംഭവം കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു. ഭാര്യ ജോലി പോകന്നതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം.
പെട്രോളുമായി വന്ന കരിങ്കുന്നം സ്വദേശിയായ യുവാവ് ഭാര്യാമാതാവിൻ്റെ ദേഹത്തും ,സ്വന്തം ശരീരത്തും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

