Kerala

പി.സി ജോർജിൻ്റെ ജന പക്ഷം ,ബി ജെ പിയിൽ ലയിച്ചപ്പോൾ ,ലയിക്കാത്തവരുടെ പാർട്ടി ഇന്ത്യൻ നാഷണൽ ജനപക്ഷ പാർട്ടി നിലവിൽ വന്നു

മലപ്പുറം :  ഇന്ത്യൻ നാഷണൽ ജനപക്ഷ പാർട്ടി (1NJP) സംസ്ഥാന കമ്മിറ്റി മലപ്പുറം തിരൂരിൽ വച്ച് ചേർന്നു, സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷൻ കെ വി സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ അംഗങ്ങളായി സംസ്ഥാന പ്രസിഡന്റ് ജനറൽ സെക്രട്ടറി ട്രഷറർ തുടങ്ങിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

സംസ്ഥാന പ്രസിഡന്റ്- ഷബീർ

ജനറൽ സെക്രട്ടറി- പ്രദീപ് എടപ്പാൾ

ട്രഷറർ-ദേവദാസൻതിരൂര ങ്ങാടി

സംസ്ഥാന വനിതാ പ്രസിഡന്റ് -അനാമിക എസ് നായർ

മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു തുടർന്ന് നടക്കുന്ന കമ്മറ്റികളിൽ 140 നിയോജക മണ്ഡല കമ്മിറ്റികളെയും മറ്റു സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുക്കും

സംസ്ഥാന അധ്യക്ഷൻ – കെ വി സുരേന്ദ്രൻ നായർ

Ph: 9745410922

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top