Kerala

ബില്ലി വെള്ളരിങ്ങാട്ട് (62) നിര്യാതനായി

ഭാര്യ ഷൈനി (റിട്ട. പ്രിൻസിപ്പൽ, സെൻറ് ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ മുത്തോലി) പൊൻകുന്നം വടക്കേൽ (Gold Hill) കുടുംബാംഗം

മക്കൾ:
റോണി
പൂജ
റിച്ചി
സെറ

മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും
മൃതസംസ്കാര ശുഷ്രൂഷകൾ നാളെ,വ്യാഴം (11/07/2024) ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിച്ചു കടനാട് സെൻറ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിലെ കുടുംബക്കല്ലറയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top