Kerala
പാലാ ചെത്തിമറ്റത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കോട്ടയം :പാലാ :ചെത്തിമറ്റത്ത് അൽപ്പം മുമ്പ് ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു.
രാവിലെ 10.30 ഓടെയായിരുന്നു സംഭവം .സെന്റ് ജോർജ് ബസിനടിയിൽപെട്ടാണ് ആൾ മരിച്ചത്.ഗതാഗത സ്തംഭനം ഉണ്ടായിട്ടുണ്ട്:
‘updeating soon…..