കളത്തൂക്കടവിൽ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു - Kottayam Media

Health

കളത്തൂക്കടവിൽ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Posted on

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിൽ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഇടമറുക് സ്വദേശി റിന്‍സ് (40) ആണ് മരിച്ചത്.

മേലുകാവില്‍ നിന്നും ഗ്യാസുമായി വന്ന വാനിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version